0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

നടക്കണം "

ഷാമോന്‍ ഒന്നും പറയാതേ വണ്ടിയില്‍ നിന്നിറങ്ങി .. അവന്‍ എതിര്‍ വശത്ത് കണ്ട ചായക്കടയില്‍ രണ്ടു ചായ പറഞ്ഞു . താരയും അവിടെ എത്തിയിരുന്നു.. അവന്‍ ചായ വാങ്ങി അവള്‍ക്ക് നീട്ടി ...താര ഷോള്‍ കൊണ്ട് മൂടി പുതച്ചു നിന്ന് മൂന്നാറിലെ തണുപ്പ് ആസ്വദിച്ചു ചായ മോത്തി കുടിക്കാന്‍ തുടങ്ങി ... തലയാര്‍ തേയിലയുടെ കടുപ്പവും രുചിയും അവളുടെ യാത്രാ ക്ഷീണം പമ്പ കടത്തി .

" ഇതാ ...ഇത് കെട്ടിക്കോ ... ജലദോഷം വരുത്തണ്ട "

" ഇക്കാക്ക്‌ വേണ്ടേ ?" തലയില്‍ കെട്ടുന്ന മഫ്ലയര്‍ അവന്‍റെ കയ്യില്‍ നിന്ന് വാങ്ങികൊണ്ട് താര ചോദിച്ചു.

" ഞങ്ങള്‍ അധ്വാനിക്കുന്ന ആണുങ്ങള്‍ക്ക് തണുപ്പും ചൂടും ഒന്നും ഒരു പ്രശ്നമല്ല " ഷാമോന്‍ കൈ മടക്കി മുഷ്ടി ചുരുട്ടി മസില്‍ പിടിച്ചു ..." ഓഹോ " താര അവന്‍റെ മസിലില്‍ ഇടിച്ചു . അല്‍പം മാറി നില്‍ക്കുന്നത് കൊണ്ട് ആരും അവരെ ശ്രദ്ധിക്കുന്നില്ല

" മുറിയെടുക്കണ്ടേ?"

" വേണോ ? ഈ തണുപ്പത്ത് ...ഇങ്ങനെ നടന്നാല്‍ പോരെ ?"

" മതി .,.... അപ്പൊ താരക്ക് വല്ല ഇഷ്ടങ്ങളും സാധിക്കാതെ പോയാലോ ?"

" ഹ്മ്മം ....എന്റെയിഷ്ടം നോക്കണ്ട ....ഇക്കാക്ക് വേണേല്‍ മതി "

" അങ്ങനാണോ ...എന്നാല്‍ എനിക്ക് വേണ്ട ...നമുക്ക് തിരികെ പോകാം " ഷാമോന്‍0 കുസൃതിയോടെ ചിരിച്ചു

" പോകാനൊന്നും പറ്റില്ല ...ഇക്ക എന്‍റെ കൂടെ വേണം " ചായ ഗ്ലാസും പൈസയും കൊടുത്തിട്ട് അവര്‍ നടക്കാന്‍ തുടങ്ങിയിരുന്നു.... ഷാമോന്‍ ചെറുതായി

💬 Comments

View all comments