Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
"
" എന്നാ ഒരു ദിവസം കൂടി നമുക്കിവിടെ കഴിഞ്ഞാലോ ?"
" ഹമം ...പക്ഷെ ...അജൂ ..ഞാനൊന്നു വീട്ടിലേക്ക് വിളിച്ചോട്ടെ "
അജയ് അവള്‍ക്ക് ഫോണ്‍ കൊടുത്തു . അവള്‍ റാവുത്തരുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു
' ഹലോ ..."
" ഉമ്മാ ഞാനാ ഷാനു ' അജയ് ഫോണ്‍ സ്പീക്കറില്‍ ആയിരുന്നു ഇട്ടു നല്‍കിയത്
' മോളെ ഷാനു .....പൈസ ആയോ മോളെ ...ദേവിക എവിടെ ?"
"അവള പ്പുറത്തുണ്ടുമ്മ ...പിന്നേ ...അവള് ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒരൂസം കൂടി നിക്കണോന്നു പറയുവാ ഉമ്മാ "
" അതിനെന്നാ നിന്നോ മോളെ ....ഇക്കാക്ക വിളിച്ചാരുന്നു ഇപ്പൊ ...അവനും നാളെയെ വരത്തോള്ളൂ എന്ന് പറഞ്ഞു '
" ആണോ ... ഉമ്മാ .....റാവുത്തര്‍ അണ്ണന്‍ പൈസ തരാന്ന് വല്ലോം പറഞ്ഞോ?"
" ഹം ... അണ്ണന്‍ ബാങ്കിലേക്ക് പോയതാ മോളെ ..പൈസ എടുക്കാന്‍ ... പടച്ചോന്റെ കൃപ കൊണ്ട് മൂന്നു പേര്‍ക്കും പൈസ കിട്ടി ...വാപ്പച്ചി ഈ ന്യൂ ഇയറിനു നമ്മടെ കൂടെ കാണും മോളെ "
' ഹം ..ഉമ്മാ " ഷാനുവിന്റെ കണ്ണുകളില്‍ കൂടി കണ്ണുന നീര്‍ ഒഴുകിയിറങ്ങി .. അവള്‍ ഫോണ്‍ കട്ടാക്കി അജയ്ക്ക് കൊടുത്തു
" അജൂ ...എന്‍റെ വാപ്പ .." അജയ് അവളുടെ വാ പൊത്തി
" അറിയാം ...എനിക്കെല്ലാം അറിയാം ....ബാപ്പ വരുമ്പോ എന്‍റെ അന്വേഷണം പറയണം ....കേട്ടോ "
ജമീല ഫോണ്‍ വെച്ചു തിരിഞ്ഞപ്പോള്‍ റാവുത്തര്‍ കയറി വന്നു
' ഇന്നാ ജമീലാ നീ ചോദിച്ച പണം ..മൊത്തം എട്ടു ലക്ഷമുണ്ട്"
" അഞ്ചു മതി അണ്ണാ'
' പിള്ളേര്‍ക്ക് കിട്ടിയില്ലേ ബുദ്ധിമുട്ടല്ലേ ജമീലാ ... ഇരിക്കട്ടെ .. നീ പറഞ്ഞത് ശെരിയാ .. കൊറേ കാശ് കൂട്ടി വെച്ചിട്ട് ഒന്നും നേടാനില്ല ..... ബിസിനെസ് ചെയ്താ കൊറേ ആള്‍ക്കാര്‍ക്ക് തൊഴില് കിട്ടും ...ഞാന്‍ കിട്ടുന്ന പൈസാ മൊത്തം ഫിക്സഡ് ഇടുവാ ... കച്ചോടത്തി മുടക്കാന്‍ ഈ എട്ടെ ബാങ്കില്‍ കാണൂ .. അവര്‍ക്ക്
💬 Comments
View all comments