Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
അപ്പുറത്തെ മുറിയിലേക്ക് കയറി ..
അവന്‍ ബാത്രൂമില്‍ കയറി ഒന്ന് ഫ്രെഷായപ്പോഴേക്കും ഫുഡ് വന്നിരുന്നു .... ചപ്പാത്തിയും ചിക്കനും സൂപ്പും പിന്നെ കുറച്ചു പഴങ്ങള്‍ ഒരു ട്രേയിലും...
" മാഡം ....പാല്‍ ഫ്ലാസ്കിലുണ്ട്" റൂം ബോയിക്ക് അവള്‍ ബാഗില്‍ നിന്ന് നൂറു രൂപാ കൊടുത്തപ്പോള്‍ അവനു സന്തോഷമായി
" രാവിലെ വിളിക്കണ്ട ....പക്ഷെ ഫ്ലാസ്കില്‍ ചായ കിട്ടുമോ ?"
" വാതിലിന്‍റെ ചുവട്ടില്‍ വെച്ചേക്കാം മാഡം "
അവന്‍ പോയപ്പോള്‍ താര പഴങ്ങള്‍ വെച്ച ട്രേയും ഫ്ലാസ്കും എടുത്തു ആദ്യത്തെ മുറിയിലേക്ക് പോയി .
" അതെയ് ...എനിക്ക് വൈകിട്ട് പാലും പഴങ്ങളും ഒക്കെ കഴിക്കുന്ന ശീലമുണ്ട് " അവള്‍ കള്ളചിരിയോടെ പറഞ്ഞു
" എന്താ ഈ നോക്കണേ ?'
" ഇത് കൊണ്ടെന്തവാനാ... ആകെ പത്തു ചപ്പാത്തിയാ ഉള്ളെ "
" എനിക്ക് രണ്ടെണ്ണം ...ഇക്ക എട്ടെണ്ണം കഴിച്ചാല്‍ മതി .... ആ സൂപ്പും കുടിച്ചോ .... വയറു നിറഞ്ഞാലേ ..പെട്ടന്ന് ഉറക്കം വരും " അവള്‍ കള്ള ചിരിയോടെ അവനെ നോക്കിച്ചിരിച്ചു.
ആഹാരം കഴിഞ്ഞ് അവര്‍ കുറെ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു .
താര കുറെനാള്‍ അവരുടെ ബാങ്കിലെ മുന്നാര്‍ ശാഖയില്‍ ഉണ്ടായിരുന്നത്രേ . അങ്ങനെയാണ് അവള്‍ക്ക് ഈ ഹോട്ടലും ഒക്കെ പരിചയം ... ഹോട്ടലിന്‍റെ ഫൈനാന്‍സ് അവരുടെ ബാങ്കാണ് ഇപ്പോഴും . അത് കൊണ്ട് താരക്ക് കൊട്ടെജിനോ ഐഡന്റിറ്റിക്കോ ബുദ്ധിമുട്ടേണ്ടി വന്നില്ല .. ഏതാണ്ട് ഒന്‍പത് മണി വരെ സംസാരിച്ചിരുന്നെങ്കിലും ഷാമോന്‍ അവളുടെ വീട്ടുകാരെ പറ്റിയോ ഭര്‍ത്താവിനെ പറ്റിയോ ചോദിച്ചില്ല ...താര അവന്‍റെ
💬 Comments
View all comments