0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

വീട്ടുകാര്യവും ചോദിച്ചില്ല

" കിടക്കണ്ടേ ?"

" ഹമം "

താര എഴുന്നേറ്റു

" ഞാന്‍ ഒന്ന് മേല് കഴുകട്ടെ '

" എനിക്കും ഒന്ന് കുളിക്കണം ... വിശപ്പുണ്ടായിരുന്നത് കൊണ്ട് കുളിക്കുന്നെനു മുന്നേ കഴിച്ചു "

" ഇക്ക കുളിക്കണോ ?"

" ഹമം ...തണുപ്പാണെങ്കിലും വിയര്‍ത്തത്തല്ലേ?"

" അതാ പറഞ്ഞെ കുളിക്കണ്ടാന്നു ....എന്നാ ഇക്ക കുളിച്ചിട്ടു കിടന്നോ ...ഗുഡ് നൈറ്റ് ...മാറാനുള്ള ഡ്രെസ് മുറിയില്‍ വെച്ചിട്ടുണ്ട് "

താര ആദ്യത്തെ മുറിയുടെ വാതില്‍ തുറന്നു

" അല്ല ...കുളിക്കുന്നില്ല ...." ഷാമോൻ പെട്ടന്ന് പറഞ്ഞു ... താരക്ക് തന്റെ വിയര്‍പ്പിന്‍റെ സ്മെല്‍ ഇഷ്ടമാണെന്ന് അപ്പോഴാണ്‌ അവനോര്‍ത്തത്... കുളിക്കുന്നത് ഇഷ്ടമില്ലഞ്ഞിട്ടാണ് അവള്‍ ഗുഡ് നൈറ്റ് പറഞ്ഞു അകത്തേക്ക് കയറിയത് എന്നാണവന്‍ കരുതിയത്

" ഇന്ന് കുളിച്ചോ ...നാളെ കുളിക്കണ്ട " താര അകത്തു നിന്നും വിളിച്ചു പറഞ്ഞു . ഷാമോന്‍ മറ്റേ മുറിയില്‍ പോയി ചൂട് വെള്ളത്തില്‍ ഒരു കുളിയും കഴിഞ്ഞിറങ്ങി ...അവന്‍ ബെഡില്‍ ഇരുന്ന കവര്‍ തുറന്നു ... വെള്ള മുണ്ടും ഷര്‍ട്ടും ഇന്നര്‍ ബനിയനും പിന്നെ വൈറ്റ് ജോക്കിയും .. അവനു ആകാംഷ തോന്നി .... അവന്‍ ഡ്രെസ് ചെയ്തിട്ട് പുറത്തിറങ്ങി അവള്‍ കയറിയ മുറിയില്‍ തട്ടി

" അതേയ് ...എന്‍റെ കുളി കഴിഞ്ഞു കേട്ടോ "

അനക്കമൊന്നുമില്ല ..... ഷാമോന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി ...നിലാവ് മഞ്ഞില്‍ പലപ്പോഴും മാഞ്ഞു പോകുന്നു ...നല്ല തണുപ്പ് ... കല്ല്‌ പാകിയ വഴിയില്‍ പച്ച പുല്ലു കല്ലിന്റെ ഇടയിലും ഇരു വശത്തും ...നിലത്തു നിന്ന്

💬 Comments

View all comments