0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

ഒരടി പൊങ്ങി നില്‍ക്കുന്ന led ബള്‍ബിന്റെ വെട്ടത്തില്‍ ആ കൊട്ടെജിനു ചുറ്റുമുള്ള ഭംഗി കാണാം ... ഇടക്കിടെ മഞ്ഞു കാഴ്ചയെ മറക്കുന്നുണ്ടെങ്കിലും.

" ഹലോ ..ഇത് വരെ കുളി കഴിഞ്ഞില്ലേ ? സമയം പത്ത് കഴിഞ്ഞു " ഷാമോന്‍ അക്ഷമനായി താരയെ ഫോണില്‍ വിളിച്ചു

' അഹ ....ഇക്കയിത് വരെ കിടന്നില്ലേ ... ഞാനോരുറക്കം കഴിഞ്ഞു "

ഷാമോന് കലി വന്നു

" അത് കൊള്ളാം ...പിന്നെന്തിനാ വന്നെ ?"

' അഹ ... എന്തിനാ വന്നെ ..ഇക്ക പറ ...ഞാനെന്‍റെ ഫ്രണ്ടിന്റെകൂടെ മൂന്നാര്‍ ഒന്ന് കറങ്ങാന്‍ വന്നു ... ഞാന്‍ ഇക്കയോട് എന്തിനാ വന്നതെന്ന് പറഞ്ഞോ ...ഹും ..പറ ഹി ഹി " താരയുടെ ചിരി കൂടി കേട്ടപ്പോള്‍ അവനു ദേഷ്യം ഇരച്ചു കേറി

' ഗുഡ് നൈറ്റ് " അവന്‍ ഫോണ്‍ കട്ട് ചെയ്ത് അകത്തേക്ക് കയറി തന്റെ മുറിയിലെത്തി . അവന്‍ തന്‍റെ ഷര്‍ട്ടൂരി എറിഞ്ഞ് ബെഡിലെക്ക് വീണു ബ്ലാങ്കറ്റും എടുത്തു മൂടി ... അഞ്ചു മിനുറ്റ് കഴിഞ്ഞു അവന്‍റെ ഫോണ്‍ റിംഗ് ചെയ്തു ...താരയാണ് ...അവനെടുത്തില്ല ...റിംഗ് കട്ടായ ഉടനെ വീണ്ടും അടിച്ചു

" എന്താ ?'

" അഹ ...ദേഷ്യത്തിലാണോ? വാ ഇങ്ങോട്ട്"

" ഞാനെങ്ങും വരുന്നില്ല ..."

" വാ ഇക്ക ...ഉറക്കം വരുന്നില്ല ....നമുക്ക് വര്‍ത്തമാനം പറഞ്ഞിരിക്കാം ...ഉറക്കം വരുമ്പോ പൊക്കോ "

" ഇല്ല ...എനിക്കുറക്കം വരുന്നു ...ഗുഡ് നൈറ്റ് ..."

" വെക്കല്ലേ ..വെക്കല്ലേ ...ഇക്കാക്ക് പേടിയാ ...എന്‍റെ കൂടെ ഇരിക്കാന്‍ ...അത് കൊണ്ടല്ലേ

💬 Comments

View all comments