0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
മുന്നിൽ തന്നെ ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന സൈക്ലോപ്സ് എന്ന ഒറ്റ കണ്ണൻ ഭീമൻ രാക്ഷസന്മാരുടെ കണ്ണുപോലെ എടുത്ത് നിക്കുന്ന 360 ഡിഗ്രിയിലും കറങ്ങി 4k റെസൊല്യൂഷനിൽ കാഴ്ചകൾ പകർത്താൻ സാധിക്കുന്ന ക്യാമറ ...,
മാർവൽ സിനിമകളിലെ അയൺ മാന്റെ നെഞ്ചത്തുള്ള പലേഡിയം ആർക് റിയാക്ടറിനെ ഓർമ്മപ്പെടുത്തുന്ന മെയിൻ ബോഡിയുടെ നെറുകയിൽ വട്ടത്തിലുള്ള ഒരു സ്വിച്ച്ചും, മുന്നിലും, താഴെയും, ഓരോ സൈഡുകളിലും , പിന്നിലും, വിഷൻ സെൻസറുകൾ.. അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സവിശേഷതകൾ ഒരുപാടുണ്ട് ചുരുക്കി ബോക്സ്‌ രൂപത്തിൽ മടക്കി വക്കാൻ കഴിയുന്ന ഈ രാക്ഷസന്...... } "" അതും കണ്ട് വായും പൊളിച്ച് നിന്ന അവൻ, അത് കയ്യിൽ കിട്ടിയപ്പോ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുവാണ് ....... "" കലക്കൻ ഡ്രോൺ അളിയാ എവിടുന്ന് കിട്ടി മൈ®€€ .. ഇത് ....... തന്റെ അമ്പരപ്പ് ഒട്ടും തന്നെ മാറ്റാതെ , അപ്പോഴും ആ ഡ്രോണിൽ തന്നെ സൂക്ഷ്മപരിശോധന നടത്തികൊണ്ട് അവൻ ചോദിച്ചു... "" കഴിഞ്ഞ വരവിന് അമ്മേടെ അനിയൻ , അനന്തമ്മാമന്റെ ഗിഫ്റ്റ് ആയിരുന്നു എൻട്രൻസിൽ ടോപ് റാങ്കിൽ വന്നതിന്... എന്റെ ഡ്രോൺ പ്രാന്ത് നന്നായി അറിയുന്ന കൊണ്ടാവാം ഇത്രയും കൂടിയ ഐറ്റം തന്നെ മാമൻ കൊണ്ട് വന്നത് .. , .. എന്റെ കഴിഞ്ഞ കാലം ഒക്കെ ഓർത്തപ്പോ ,,, അതൊക്കെ നഷ്ടപ്പെട്ട് ഇന്നീ അവസ്ഥയിൽ എത്തിയാതൊക്കെ ആലോചിചപ്പോ മനസ്സ് വിങ്ങി... "" അളിയാ , നിന്റെ പ്ലാൻ ഒക്കെ എനിക്ക് മനസ്സിലായി , പക്ഷേങ്കില് രഞ്ജു , ഐറ്റം ഈ

💬 Comments

View all comments