Chapter Title : ?രാവണചരിതം 1 [LOVER]
ബാഗൊക്കെ താങ്ങുവോടാ....... അതിന്റെ ബോഡി മുഴുവനുള്ള പരിശോധനക്ക് ശേഷം അജു എന്നോട് ചോദിച്ചു...
"" മോനെ അജൂ... , ഇത് നീ വിചാരിക്കും പോലെ പിള്ളേര് ഫോട്ടം പിടിക്കാൻ പറത്തുന്ന അപ്പൂപ്പൻ താടി ഡ്രോൺ അല്ല.. "" ഇട്സ് അമേരിക്കൻ മാൻ """ അമേരിക്കയിലെ തന്നെ പവര്ഫുള് ഡ്രോൺ നിർമ്മാണ കമ്പനിയാണ് DJI, അവരുടെ ടോപ് സെല്ലിങ് ഐറ്റമാണിത് ...
ഒരു ബീസ്ട് ഡ്രോൺ എന്നൊക്കെ നിസ്സംശയം പറയാം.... ഇതിന്റെ വിലകേട്ടാ നിന്റെ ഈ പൊളിഞ്ഞ വാ പിന്നെ അടയില്ല, മുത്തേ.. ... "" നമ്മുടെ ഇന്ത്യൻ മണി 1 ലക്ഷത്തിനടുത്തു വരും... ഈ ബീസ്റ്റിന്റെ വില.. "" , പെർഫോമൻസിൽ ഇതിനെ വെല്ലുന്ന ഐറ്റം ഉണ്ടോന്ന് തന്നെ സംശയാണ്..... ഒരു കിലോ വരെ സുഗായിട്ട് താങ്ങി 30 km സ്പീഡിൽ പറക്കുo ഇവൻ.................... ഞാൻ എന്റെ ഡ്രോണിനെ പറ്റി അഭിമാനത്തോടെ വിവരിച്ചു...
"" അളിയാ , പൊളി... ഇനിയാ കാട്ടാളനോട് മുട്ടുകാലിൽ ഇരുന്ന് ഊമ്പാൻ പറയാ... ഒരു മൈ®° ചെക്കിങ്ങും പേടിക്കണ്ട.......
ഞങ്ങൾടെ കോളേജ് പ്രിൻസിപ്പൽ ആണ് കാട്ടാളൻ എന്ന് അദ്ധ്യാപകര് പോലും വിളിക്കുന്ന ജോർജ്... ഒരു വല്ലാത്ത പ്രത്യേക തരം കഴപ്പാണ് അയാൾക്ക്... അത് കൊണ്ട് തന്നെ കോളേജ് ട്രിപ്പിന് പോവുമ്പോ അയാള് എന്തൊക്കെ പരിഷ്കാരങ്ങളാ കൊണ്ട് വരുന്നതെന്ന് പറയാൻ പറ്റില്ല .....
"" എന്തായാലും ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെട്ടു എന്നായപ്പോ അജൂന്റെ മുഖത്തൊരു സന്തോഷമുണ്ട്...
"" അജൂ.., കുറച്ച് കര്യങ്ങള് ഇപ്പത്തന്നെ റെഡി ആക്കാനുണ്ട്. """......... ഞാൻ എന്റെ ട്രാവൽ ബാഗ് തുറന്ന്
💬 Comments
View all comments