0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
അതിൽ നിന്നും quencho എന്ന കമ്പനിയുടെ ഒരു കൊച്ചു സ്ലിം ബാഗ് എടുത്തിട്ട് ട്രാവൽ ബാഗ് അജുവിനെ ഏൽപ്പിച്ചു... "" ഇങ്ങോട്ടൊന്നും ചോദിക്കാതെ എന്റെ ബാഗ് അപ്പുറത്തേക്ക് മാറ്റി വച്ചിട്ട് അവൻ ഞാൻ എന്താ ചെയ്യുന്നതെന്ന് നോക്കി ഇരുന്നു.....
"" അവൻ കൊണ്ട് വന്ന കവറ് ഞാൻ അതുപോലെ ആ സ്ലിം ബാഗിൽ ഇറക്കി വച്ചു.., ആ കവറ് കൂടാതെ ഞാൻ നേരത്തെ കരുതി വച്ചിരുന്ന 2 പാക്കറ്റ് കിങ്‌സും , ഒരു സ്റ്റീൽ ലൈറ്ററും , ഡ്രോണിന്റെ തന്നെ റിമോട്ട് കൺട്രോളറും അതിൽ ഉണ്ടായിരുന്നു ..... ആ ബാഗിന്റെ സിപ് ടൈറ്റ് ആക്കി , അത് നീക്കി വച്ചു..., എന്നിട്ട് മടക്കി വച്ചിരുന്ന ആ ഭീകരന്റെ മുൻ കാലുകളും , പിൻ കാലുകളും നേരെയാക്കി ... "" എന്നിട്ട് എന്നെയും എന്റെ പ്രവർത്തികളും ഇമവെട്ടാതെ നോക്കി നിന്ന അജുവിന്റെ നേരെ തിരഞ്ഞു.... "" അജൂ.., നീ ഈ സംഭവങ്ങൾ നിന്റെ ബാഗിൽ വക്കണം, ആരേലും ചോദിച്ചാ നിന്റെ ക്യാമിന്റെ ബാറ്റെറിയാണെന്നു പറഞ്ഞാ മതി......."". ...... ഞാൻ സ്പെയർ ബാറ്ററികൾ അവനെ ഏല്പിച്ചിട്ട് പറഞ്ഞു.... "" ok , മുത്തേ... പക്ഷെ അളിയാ.., നീ എന്തിനാ ഇതിന്റെ കൺട്രോളറ് ആ ബാഗിൽ വച്ച് പൂട്ടിയെ.. അപ്പൊ നീ ഇവനെ പറപ്പിക്കുന്നില്ലേ.. "" ............ ബാഗിൽ അടച്ച് വച്ച റിമോട്ടിനെ പറ്റിയായിരുന്നു അജൂന്റെ സംശയം..... "" അതിന് ഇവനെ പറപ്പിക്കാൻ ആ റിമോട്ട് വേണോന്നില്ല ടാ..., നീ ഇത് കണ്ടോ..., ഇത് മതി ഇവനെ നിലക്ക് നിർത്താൻ....................... ഞാൻ

💬 Comments

View all comments