0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
എന്റെ ഒൺ പ്ലസ് 7 t പോക്കെറ്റിൽ നിന്ന് പുറത്തെടുത്തവനെ കാണിച്ചു........ """ പൊന്നളിയാ.., നമിച്ചു മോനെ..., എല്ലാം കൊണ്ടും ഒരേപോളി.... ഇതൊരു ഒന്നൊന്നര പ്ലാൻ ആണ് മുത്തേ...... ഇതിനെയൊക്കെ വെറും മാസ് എന്ന് വിളിച്ചാ കുറഞ് പോവും , അത്രക്കും പൊളി............ പ്ലാൻ മൊത്തം അറിഞ്ഞതോടെ അജൂ കട്ട ഹാപ്പിയായി.. "'" നമ്മടെ ഈ പ്ലാനിൽ ആ poo®¡ മോള് എന്തായാലും നാറും , പിന്നവൾക്ക് ക്ലാസ്സിനെന്നല്ല , വീടിന്റെ തന്നെ പുറത്തിറങ്ങാൻ പറ്റൂല്ല..".................... ഞാൻ കൊടുത്ത ബാറ്ററികൾ അവന്റെ ബാഗിലേക്ക് വക്കുന്നതിന്റെ ഇടയിൽ അജു ആരോടെന്നില്ലാതെ പറഞ്ഞു..... """ അതിനളിയാ , ഇതൊക്കെ വെറും സാമ്പിൾ അല്ലേ മുത്തേ.... "" ഐ ആം ഗോണ്ണ , ടിയർ ലൈഫ് ഓഫ് ദാറ്റ്‌ ബ്ലഡി ബിച്ച്‌ ......... ഐ ഹാവ് ഗോട്ട് സം ബെറ്റർ ഫക്കിങ് പ്ലാൻസ് ഫോർ ഹെർ........ """............... ഇത് പറയുമ്പോൾ എന്റെ മുഖത്ത് അപ്പോഴുണ്ടായിരുന്ന ആ വന്യമായ ഭാവo കണ്ടപ്പോൾ പിന്നെ അവൻ ഒന്നും മിണ്ടിയില്ല .... . "" ഞാൻ നേരത്തെ താഴെ വച്ചിരുന്ന ഡ്രോൺ എടുത്ത് അതിന്റെ വലത്തേ സൈഡിൽ ഉള്ള പ്രൊട്ടക്റ്റീവ് കവർ തുറന്നു.., ... അവിടെയുള്ള ആ സ്വിച്ചിൽ ഞെക്കി....., ശേഷം അത് പൂർവ സ്ഥിതിയിൽ വച്ചു.... പിന്നെ നേരത്തെ പറഞ്ഞ അതിന്റെ നെറുകയിൽ ഉള്ള ആ വട്ടത്തിലുള്ള സ്വിച്ച്ചും ഓൺ ആക്കി..... ആ സ്വിച്ച് ഇരിക്കുന്ന ഭാഗം ആണാ രാക്ഷസന്റെ ബാറ്ററി.. ആ സ്വിച്ച് ഞെക്കിയപ്പോൾ സ്വിച്ചിന്റെ വട്ടത്തിൽ ഇളം പച്ച നിറത്തിലുള്ള ലൈറ്റുകൾ

💬 Comments

View all comments