0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
തെളിഞ്, അവൻ ഓൺ ആയി. ........ ആദ്യം ഞാൻ ഞെക്കിയ സ്വിച്ച് ഫോൺ ആയി കണക്ട് ചെയ്യുന്നതിനുള്ളതായിരുന്നു.... ആദ്യമായി ഫോണുമായി കണക്ട് ചെയ്യുകയാണെങ്കിൽ ഡ്രോണിന്റെ QR. കോഡ് ഒക്കെ അവരുടെ DJI go 4 ആപ്പിൽ ചെന്ന് സ്കാൻ ചെയ്യണം.., അപ്പൊ മാത്രേ ഡ്രോണിന്റെ നെറ്റ്‌വർക്ക് പാസ്സ്വേർഡും , SSID നമ്പറും ആയി ഫോൺ കണക്ട് ആവുകയുള്ളു..., ആ ഭാഗമൊക്കെ നേരത്തെ ചെയ്തുവച്ചിരുന്ന എനിക്ക് നേരെ എന്റെ ഫോൺ ആയി കണക്ട് ചെയ്താ മാത്രം മതിയായിരുന്നു ....... " ഡ്രോൺ പറപ്പിക്കുന്നതിന്റെ മുമ്പ് ഞാൻ ബാഗിന്റെ ടോപ് ഗ്രാബ് ഹാൻഡിൽ നേരത്തെ സെറ്റ് ആക്കി വച്ചിരുന്ന വെയിറ്റ് ഹോൾഡർ ഗാന്നെറ്റുമായി ബന്ധിപ്പിച്ചു... പിന്നെ നമ്മടെ ക്യാമറയുടെ ഉപയോഗത്തിൽ അല്ലാതിരിക്കുമ്പോൾ ഉള്ള സംരക്ഷണത്തിന് വേണ്ടിയുള്ള കവർ കപ് അഴിച്ചു .. ഇപ്പൊ അവൻ പറക്കാൻ റെഡി ആയി...... "" അളിയാ , അപ്പൊ എങ്ങനാ , പുഷ്പക വിമാനം അങ്ങട് പറപ്പിക്കുവല്ലേ.......................... ഞാൻ അജുവിനോട് ചോദിച്ചു... .. "" യെസ് സർ, റെഡി ടു ടേക്ക് ഓഫ്... പാസ്സന്ജര്സ് പ്ലീസ് ടൈറ്റൻ യുവർ സീറ്റ്‌ ബെൽട്സ് & റെഡി ടു ഫ്ലൈ........... """ പൈലറ്റിന്റെ ഫ്ലൈറ്റ് ടേക്ക് ഓഫിന് മുമ്പുള്ള അന്നൗൺസ്‌മെന്റ് അനുകരിച്ചവൻ രണ്ട് കയ്യിലേം തള്ള വിരൽ ഉയർത്തി കാണിച്ചു....
"" നേരിയ ഒരു പുഞ്ചിരിയോടെ ഞാൻ ഡ്രോൺ വിർറ്റുവൽ കണ്ട്രോൾ മോഡിലേക്ക് മാറ്റി .., ലാൻഡിംഗ് ബാറിൽ നിന്നും മെല്ലെ മാറ്റിക്കൊണ്ടിരുന്നു ... ഇപ്പൊ അവന്റെ എയർ ബ്ലേഡുകൾ കാറ്റിനെ കീറിമുറിച്ചുകൊണ്ടു തകർത്ത് കറങ്ങുന്നുണ്ട്.. അവയുടെ

💬 Comments

View all comments