0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
അങ്ങോട്ടല്ല.... ഇടത്തോട്ട്..... ആാാാ മതി... മതി.. മതി.... ഒന്നൂടെ ഒന്നൊടിച്ചു നിർത്തിക്കോ................. ബസ് വന്നപ്പോ അജു , കുറച്ച് റോളായി...... ഒരു വണ്ടി വിദഗ്ദ്ധന്റെ പോലെ തന്ത്രപൂർവം അവൻ അവരെക്കൊണ്ട് വണ്ടി കറക്റ്റ് ആ ചാമ്പ മരത്തിന്റെ കീഴിൽ തന്നെ ബസ് പാർക്ക് ചെയ്യിച്ചു.......... "" ഇത്തവണ അവന്റെ സാമർഥ്യം കണ്ട് വാ പൊളിഞ്ഞു പോയത് എന്റെയാണ്....... "" "" എങ്ങനെ സാധിക്കുന്നു മൈ®€€ ഇതൊക്കെ... ഒന്നങ്ങോട്ടോ , ഇങ്ങോട്ടോ.. ഇല്ലാ.. കട്ട പെർഫെക്ഷൻ... ബസിന്റെ മോൾഭാഗം കറക്റ്റ് നമ്മടെ പ്ലെയിൻ ലാൻഡ് ചെയ്യാനുള്ള റൺവേ . .അന്യായ പൊളി........., നമിച്ചു മോനെ.................... അവന്റെ മെയിൻ കളിച്ചുള്ള ഇടപെടലിൽ ഞാൻ പൊക്കിയടിക്കുമ്പോളും "" ഇതൊക്കെ എന്ത്... "" എന്നൊരു മുഖഭാവത്തോടെ നിക്കുകയാണവൻ..... .. "" ബസ് ഡ്രൈവറും , ഹെൽപ്പറും വണ്ടിക്ക് പുറത്തേക്ക് ഇറങ്ങുന്നതിനു മുന്നെ തന്നെ ഞാൻ ലോക്ക് മാറ്റി നമ്മടെ ചെക്കനെ ബസിന്റെ മണ്ടക്ക് സ്മൂത്തായി ലാന്റ് ചെയ്യിച്ചു.... ക്യാമിൽ പൊസിഷൻ ഒക്കെ കറക്റ്റ് അല്ലേ ... എന്ന് ഒന്നൂടെ നോക്കി അവനെ ഓഫ്‌ ചെയ്തു.......... ഇതോടെ പ്ലാൻ പകുതി സക്‌സെസ്സ്............. " അപ്പോഴേക്കും വണ്ടി പാർക്ക് ആക്കി ഡ്രൈവറണ്ണൻ പുറത്തേക്കിറങ്ങി..., കൂടെ ഒരു ഉയരം കുറഞ്ഞു മെല്ലിച്ച ഒരു രൂപവും... ഈ ക്ണാപ്പനാണോ ഹെൽപ്പർ എന്ന് ചിന്തിചോണ്ടിരുന്ന ഞങ്ങളെ തേടി ഡ്രൈവറണ്ണന്റെ ചോദ്യം എത്തി.... "" അല്ല മക്കളെ.., ബാക്കിയൊള്ളോരൊക്കെ എവിടെ..., ആരേം കാണാനില്ലല്ലോ........................ "" എല്ലാരും ഇപ്പ എത്തും ചേട്ടായി.... നേരം ആവുന്നല്ലേ ഉളളൂ............... മറുപടി പറഞ്ഞത് അജുവായിരുന്നു....
"" എന്നാപിന്നെ

💬 Comments

View all comments