0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
ഞങ്ങള് പോയി ഓരോ കട്ടനടിച്ചേച്ചും വരാടാ പിള്ളേരെ.. . വാടാ സുകൂ................. സുകു ഹെല്പറെയും കൂട്ടി അങ്ങേരു ധിറുതിയിൽ അടുത്തുള്ള ചായക്കടയിലേക്ക് പോയി..... "" കിടിലൻ ബസ് അല്ലേ അളിയാ..., ഒരു രക്ഷേം ഇല്ലാത്ത ഐറ്റം.... ബസിന്റെ ചുറ്റും നടന്ന് അതിനെ വിലയിരുത്തുകയാണ് അജു... "" അവൻ പറഞ്ഞത് നേരാ... SCANIA ടെ ഒരു പൊളി ബസ് തന്നെയാണ് കോളേജുകാര് അറേഞ്ച് ചെയ്തിരിക്കുന്നത് .. ആ ഒരാഴ്ച നീണ്ട ട്രിപ്പ്‌ ആയതിന്റെ പേരിൽ ആയിരിക്കും...... """ "" രഞ്ജു.., ടാ നമ്മടെ അവൾക്കിട്ടുള്ള പണിയൊക്കെ കഴിഞ്ഞിട്ട് ഒരു പൊളി പൊളിക്കണ്ടേ മുത്തേ.................. ബസ് നിരീക്ഷണം ഒക്കെ കഴിഞ്ഞ് വന്ന് അജു ചോദിച്ചു .. "" നമുക്കൊരു ഒന്നൊന്നര പൊളിയുണ്ടെന്ന് പറ അളിയാ.... അവള് കണ്ണീരിൽ കുളിച്ച് നടക്കുമ്പോൾ നമ്മൾ അതൊക്കെ കണ്ടാസ്വദിച്ചു കള്ളിൽ കുളിച് നടക്കും..................................... " ഞാൻ പറഞ്ഞു തീർന്നതും അജു സന്തോഷം കൊണ്ടെന്നെ വന്നു കെട്ടിപിടിച്ചു..... "" "" ഞാൻ വെള്ളമടീടെ കാര്യം അങ്ങോട്ട്‌ പറയാൻ ഇരിക്കേർന്നു അളിയാ... പിന്നെ നീ പ്രതികാരം മോഡിൽ ആയെന്റെ പേരിൽ പറയാണ്ടിരുന്നതാ.. ഇപ്പൊ എല്ലാo , ok ആയി മോനേ. ................ കള്ളിന്റെ കാര്യം കൂടി ആയപ്പോ അജു ഹാപ്പി ആയി..... "" ക്ലാസ്സിലുള്ളവർ ഓരോരുത്തരായി എത്തിതുടങ്ങിയപ്പോ ഞങ്ങൾ കുറച്ചപ്പുറത്തേക്ക് മാറി നിന്നു.......... വേറൊന്നും കൊണ്ടല്ല , ഓരോരുത്തരുടെയും , അർത്ഥം വച്ചുള്ള നോട്ടവും , ചിരിയും ഒക്കെ കാണുമ്പോൾ ഞാൻ പിന്നേം രാക്ഷസൻ ആവും... , പിന്നെ എനിക്ക് എന്നെത്തന്നെ കൺട്രോളിൽ കിട്ടൂല... അപ്പൊ അവിടെ

💬 Comments

View all comments