0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
ഞാൻ എന്താ കാട്ടിക്കൂട്ടുകഎന്ന് ദേഷ്യം ഒന്ന് കെട്ടടങ്ങുമ്പോൾ മാത്രേ എനിക്ക് ഓർമ്മ വരുള്ളൂ.... കുറച്ച് നാളായിട്ട്‌ .., എന്തിനാ വെറുതെ ഞാൻ ആയി ഇനീം ഒരു പ്രശ്നം ഉണ്ടാക്കുന്നതെന്ന് കരുതി ഞാൻ ഒന്നിലും പെടാതെ മാറി നിക്കാറാണ് പതിവ് ..... "" ഈ ട്രിപ്പിന് പോലും ഞാൻ വന്നത് അവളുടെ അധഃപതനം നേരിൽ കണ്ട് തൃപ്തിയടയാനാണ് ... "" "" അളിയാ , ഇതിന്റെടേൽ ആ മൈ®ന്മാര് ഏതോ കൊണച്ച കമ്പനി കൂടെ കാണിക്കൂന്നു പറഞ്ഞില്ലേ..., എന്തായിരുന്നു ആ തൊലിഞ്ഞ കമ്പനീടെ പേര്...., ഛെ ... എന്തോ വായി കൊള്ളാത്ത പേരാ... ..... അതിന്റെ ഒരാവശ്യവുമുണ്ടായിരുന്നില്ല .. ആ കാട്ടാളൻ നായേടെ ഓരോ കുത്തികഴപ്പുകൾ..................................... അജു , ഇത് പറയുമ്പോഴാണ് ഞാനും സത്യത്തിൽ ഞങ്ങള് പോവുന്ന സ്ഥലങ്ങളെ പറ്റിയൊക്കെ ഓർക്കുന്നത്.... അത്രേം നേരം അതൊക്കെ മറന്നിരിക്കുകയായിരുന്നു... മനസ്സിൽ ആകെ ഉള്ള ചിന്ത ആ നശിച്ചവളുടെ കണ്ണീരു കാണാൻ വേണ്ടിയാണ്..., " ഇവൻ പറഞ്ഞ പോലെ ഈ 6 ദിവസത്തെ ട്രിപ്പിൽ അവര് ഏതോ കമ്പനി കൂടി തിരുകി കെട്ടിയിട്ടുണ്ട് .... അതിന്റെ., പേര്........ "" ആ കിട്ടി... ഏസവ്യാസ ടെക്നോളജി. പ്രൈവറ്റ് ലിമിറ്റഡ്.. ......... """ ഒന്ന് ഇരുത്തി ആലോചിച്ചപ്പോൾ ആ പേരെനിക്ക് കിട്ടി.. "" അതന്നെ , മുത്തേ... ആ കൊണഞ്ഞ പേര്............. , ആ സ്ഥലം ഇതിന്റെ എടേൽ കുത്തി കേറ്റണ്ട കാര്യമൊന്നും ഇല്ലാരുന്നു.., വെറുതെ ബോർ ആക്കാനായി. , ഓരോ മൈ® സ്ഥലം......................
"" അവൻ പറഞ്ഞത് നേരാ... 6 ദിവസത്തെ ഹൈദരാബാദ്

💬 Comments

View all comments