0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
ട്രിപ്പ്‌.... •കാക്കാത്തിയ rരാജവംശത്തിലുള്ള ഭരണാധികാരികൾ 13 ആമത്തെ നൂറ്റാണ്ടിൽ നിർമ്മിച്ച കൂറ്റൻ "" ഗോൽകൊണ്ട ഫോർട്ട്‌... "" 800 വർഷം പഴക്കമുള്ള മരങ്ങളുണ്ടത്രേ അതിന്റെ ഉള്ളിൽ .. കോട്ടക്ക് താഴെ വളരെ വിശാലമായ ഒരു അണ്ടർഗ്രൗണ്ടും , മതിലുള്ള കൊത്തുപണികളും , അന്നത്തെ കാലത്ത് സംഗീത നൃത്ത സദസ്സായി അവര് കെട്ടിയ മണ്ഡപങ്ങളും. ഇന്നും കേട് പാട് കൂടാതെ സൂക്ഷിച്ചു വരുന്നു... ചരിത്രം ഉറങ്ങുന്ന ആന്ധ്രയുടെ മണ്ണിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ കോട്ട..... • ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ ഒന്നാണ് , മുസി നദിയുടെതീരത്തിനടുത്തു ഗ്രാനൈറ്റിലും , മാര്ബിളിലും ഒക്കെയായി അന്നത്തെ അവിടുത്തെ രാജാവ് ഖുതുബ് , മാരകമായ വിഷപ്പനി അവസാനിച്ച സന്തോഷത്തിൽ പണികഴിപ്പിച്ച " ചാർ മിനാർ ". • തെലങ്കാനയിൽ വെള്ളത്തിന്റെ പ്രധാന ശ്രോതസ്സായ ഹുസൈൻ സാഗർ.... ഹൃദയാകൃതിയിൽ ഉള്ള തടാകത്തിന്റെ ഒത്ത നടുക്ക് 18 മീറ്റർ ഉയരത്തിലുള്ള ശ്രീ ബുദ്ധന്റെ പ്രതിമയുള്ള സ്ഥലം... • പുരാതന കാലം മുതൽ സംരക്ഷിച്ചു പോരുന്ന വിശിഷ്ട സാധനങ്ങളുടെ കലവറ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന " സലർ ജംഗ് മ്യൂസിയം.. "" • 280 അടി ഉയരത്തിൽ 13 ഏക്കറിൽ വൻ പാറയുടെ മോളിൽ 10 വർഷo കൊണ്ട് 2000 ടൺ വെള്ള മാർബിളിൽ ദ്രാവിഡരുടെയും , രാജസ്ഥാനി കലാകാരന്മാരുടെയും സഹായത്തോടെ പണികഴിപ്പിച്ച "" ബിർള മന്ദിർ, ക്ഷേത്രം.. "" • 1550 മൃഗങ്ങൾ , അതിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഏഷ്യൻ സിംഹവും , റോയൽ ബംഗാൾ കടുവയും... ഉരഗവർഗ്ഗങ്ങളും ഉള്ള " നെഹ്‌റു

💬 Comments

View all comments