0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
സൂഓളോജിക്കൽ പാർക്ക്.. " • ഇന്തയക്കാരുടെ അഭിമാനമായി , ലോകത്തിലെ തന്നെ വലിയ സിനിമ സ്റ്റുഡിയോ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള 1666 ഏക്കറിൽ സ്ഥിതി ചെയ്യുന്ന രാമോജി ഫിലിം സിറ്റി.... .............. അങ്ങനെ ഹൈദരാബാദിന്റെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും ഒതുങ്ങിയ ഈ ട്രിപ്പിലേക്ക് , സിവിൽ ബാച്ച് ആയതിന്റെ പേരിൽ ഏസവ്യസാ ടെക്നോളജി എന്ന കമ്പനി കൂടെ കാണിക്കാൻ ഞങ്ങളെ കൊണ്ടുപോകണം എന്നുള്ളത് ഞങ്ങളുടെ പ്രിൻസിപ്പൽ കാട്ടാളന്റെ ഒറ്റ ആളുടെ തീരുമാനമായിരുന്നു .., എതിർത്താൽ അയാൾ ഈ ട്രിപ്പ്‌ തന്നെ ക്യാൻസൽ ആക്കും എന്നറിയാവുന്നതു കൊണ്ടും, അങ്ങനെയൊരു അനുഭവം കഴിഞ്ഞ വർഷം നേരിട്ടത് കൊണ്ടാണ് ഇത്തവണ 6 ദിവസമാക്കി ട്രിപ്പ്‌ നീട്ടിയതെന്നും നല്ല ബോധ്യം ഉള്ളത് കൊണ്ടും ആരും അയാളെ എതിർക്കാൻ പോയില്ല....... """... "" ബസിനു ചുറ്റുമുള്ള ആൾകൂട്ടം കൂടിയപ്പോ ഞങ്ങൾ രണ്ടു പേരും മെല്ലെ അങ്ങോട്ട് ചലിച്ചു......... "" 45 പേരടങ്ങുന്ന ഞങ്ങളുടെ ബാച്ചിനെ നിയന്ത്രിക്കുന്ന 4 അദ്ധ്യാപകരും പിന്നെ കാട്ടാളനും അവിടെ എത്തിയിരുന്നു............... "" ഇപ്പൊ എല്ലാരും ആയോ രാജി മിസ്സേ........ "" എന്ന പീറ്റർ സാറിന്റെ ചോദ്യത്തിന് അവിടെ കൂടി നിന്ന എല്ലാരുടെയും തലയെണ്ണിയ ശേഷം രാജി മിസ്സ്‌ " ആ , എത്തി എന്നർത്ഥത്തിൽ തലകുലുക്കി..... "" .. "" ആാാ,... എല്ലാരും കേറാൻ വരട്ടെ...... എനിക്ക് നിങ്ങളുടെ ഭാണ്ഡക്കെട്ടുകൾ ഒക്കെ ഒന്ന് കാണണം.... ............ അത് വരെ സൈലന്റ് ആയി നിന്നിരുന്ന കാട്ടാളൻ ഒരു ഘനഗാമ്പീര്യമായ ശബ്ദത്തിൽ പറഞ്ഞു.., അല്ല അലറി എന്ന് പറയുന്നതാവും ശെരി....... ""

💬 Comments

View all comments