Chapter Title : ?രാവണചരിതം 1 [LOVER]
ഇരിക്കുകയാണ് മിക്ക ബോയ്സും...... , ഒരു കാലത്ത് എന്റെ ഫാൻസ് ആയിരുന്നു , ഇവരൊക്കെ, കോളേജിലെ ഫുട്ബോൾ ടീമിലെ ക്യാപ്റ്റനും ബെസ്റ്റ് ഡിഫെൻഡറും , പങ്കെടുത്ത മത്സരങ്ങളിൽ ഒക്കെയും വിജയിച്ചു ബെസ്റ്റ് പ്ലയെർ അവാര്ഡുമായി , ട്രോഫി യും താങ്ങി മെഡലും കടിച്ചുപ്പിടിച്ചു വരുന്ന എന്നെ അഭിമാനത്തോടെ സ്വീകരിച്ചിരുന്നവർ , എന്റെ സുഹൃത്താണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർ.... അവര് തന്നെയാണ് എന്നെ ഇപ്പോ ഒരു തെരുവ് പട്ടിയെപ്പോലെ അടുത്തു നിന്നും ഓടിക്കുന്നത്...... ............. ഇത്രയും നാളായി ഞാനിതനുഭവിക്കുന്നുണ്ടെങ്കിലും , ഇതൊരു ശീലമായി മാറിയെങ്കിലും ആ സമയത്ത് എന്റെ കണ്ണ് അറിയാതെ നിറയും... എത്ര പിടിച്ച് വച്ചാലും കണ്ണുനീര് പുറത്തേക്ക് ഒഴുകും... ............
"" ഇടനെഞ്ചിൽ ചോര കിനിയിക്കുന്ന ആ കാഴ്ചക്ക് എന്നെ തളർത്താൻ അനുവദിക്കാതെ ഞാൻ മുന്നോട്ട് ചലിച്ചു.........
"" മുന്നോട്ട് നടന്ന ഞാൻ ഒരു നിമിഷം ഞാൻ കാലുകൾ നിലത്തു നിന്നും അനക്കാൻ കഴിയാതെ ഒരു സ്ഥലത്തു നിന്നു..., നിന്നതല്ല , നിർത്തിച്ചതാ .. എന്റെ കണ്ണുകൾ....... ആ ഒരു സെക്കൻഡിൽ തന്നെ അത് വരെ ഉള്ളിൽ കടിഞ്ഞാണിലിട്ട എന്നിലെ തീ എല്ലാ ബന്ധനങ്ങളും ഭേദിച്ച് പുറത്തേക്ക് കുതിച്ചു.. , ശ്വാസഗതി സാധാരണയിൽ നിന്നും പത്തിരട്ടിയായി.., മുകളിളെയും താഴത്തേയും വരിയിലെ പല്ലുകൾ ഒന്നാവുന്ന അത്രയും ബലത്തിൽ ഞാൻ അവയെ ഞെരിച്ചു.., അതിന്റെ ആഘാതം എന്നോണം എന്റെ തല മുതൽ കാലിലെ പെരുവിരൽ വരെ കോപത്താൽ വിറച്ചു.... എനിക്ക് പിടിച്ചു നിർത്താൻ കഴിയാത്ത അത്രയും ആഴത്തിൽ ആ വിറയൽ എന്റെ ശരീരത്തെ കടന്ന് പിടിച്ചിരുന്നു... രക്തവർണമായ കണ്ണുകളിൽ കൂടി
💬 Comments
View all comments