Chapter Title : ?രാവണചരിതം 1 [LOVER]
അവളെ കണ്ടപ്പോൾ ശരീരത്തിലുള്ള 5.5 ലിറ്റർ ചോരയും തിളച്ചു മറിഞ്ഞിരുന്നു.., അതിനൊന്ന് തണുക്കാൻ എനിക്ക് കുറച്ച് കൂടി സമയം വേണമായിരുന്നു............
"" ഈ സമയം കാട്ടാളൻ ബസിലേക്ക് കേറി വന്നു....
"" സ്റ്റുഡന്റ്സ്......... ശ്രീവിദ്യ കോളേജിന്റെ സിവിൽ എഞ്ചിനീയറിംഗ് ബാച്ചിന്റെ തേർഡ് ഇയർ സ്റുഡന്റ്സിന്റെ ടൂർ ഈ നിമിഷം മുതൽ തുടങ്ങിയെന്നു ഞാൻ ഒദ്യോഗികമായി അറിയിക്കുന്നു.......... (( അയാളെ സന്തോഷിപ്പിക്കാനായി എല്ലാരും അതിന് കയ്യടിച്ചു ..., കെളവനെ നല്ല മൂഡിൽ കൊണ്ട് പോയില്ലെങ്കിൽ തൊട്ടതിനും , പിടിച്ചതിനും ഉടക്ക് ആയി , ട്രിപ്പ് കുളമാക്കും...... )))......
"" എങ്ങനെ ഒക്കെ പെരുമാറണമെന്ന് ഇത്രേം പ്രായവും പക്വതയും ആയ നിങ്ങളോട് പ്രത്യേകം ഞാൻ പറഞ്ഞ് തരേണ്ട ആവശ്യമില്ലെന്നറിയാ..., എന്നാലും മര്യാദ കൈ വിടാതെ പെരുമാറണം, നമ്മൾ വേറൊരു സംസ്ഥാനത്തേക്കാണ് പോവുന്നത്.. എന്ന് ഞാൻ ഒന്നൂടെ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു... .....................
"" സ്കൂൾ കുട്ടികളെ ടൂർ കൊണ്ടുപോകുന്ന പോലെ, പിന്നെയും കൊറേ ഉപദേശങ്ങൾ അയാൾ വിളമ്പി.. അതൊക്കെ കേട്ടിരുന്നാ തല ചൂടാവും എന്നറിയാവുന്നതു കൊണ്ട് മിക്കവരും ഇയർഫോൺ ചെവിട്ടിൽ തിരുകിയാണ് ഇരിക്കുന്നത്.. എല്ലാം പറഞ്ഞ് കഴിഞ്ഞ് ഡ്രൈവറോട് വണ്ടി എടുത്തോളാൻ അങ്ങേര് കൈ കാണിച്ചു....
"" രാവിലെ ആയതിന്റെ പേരിലും, യാത്ര തുടങ്ങിയിട്ടേ ഉളളൂ എന്നതുകൊണ്ടും എല്ലാരും ഇപ്പൊ സൈലന്റ് ആണ്... പാട്ടും ബഹളവും ഒന്നും തുടങ്ങാൻ സമയം ആയിട്ടില്ല....
"" ആ ടൂർ ബസ് ഞങ്ങളെയും കൊണ്ട് കോളേജും കടന്ന് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു....... തുറന്നിട്ട ജനലിൽ കൂടെ അനന്തതയിലേക്കും നോക്കിയിരുന്നു കൊണ്ട് ഞാൻ എന്റെ പഴയ ഓർമ്മകളെ വീണ്ടെടുക്കാൻ
💬 Comments
View all comments