0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
എന്നെ ഒറ്റപ്പെടുത്തുന്നു.... ഞാൻ ഇരിക്കുന്ന ബെഞ്ചിൽ പോലും അവർക്കിരിക്കാൻ അറപ്പായിപോലും.., , എന്നെ എങ്ങനെയെങ്കിലും , ആ കോളേജിൽ നിന്നും പുറത്താക്കാൻ വേണ്ടി പരിശ്രമിക്കുന്നു..... ഒരു തെറ്റും ചെയ്യാത്ത എന്നോടുള്ള പെരുമാറ്റം എന്റെ മാനസിക നില തന്നെ തെറ്റിക്കാൻ കെൽപ്പുള്ളവയായിരുന്നു.... "" അതിലൊക്കെ ഞാൻ പിടിച്ച് നിന്നത് അജു..., അവൻ എന്റെ കൂടെ ഉണ്ടെന്നുള്ള ഒറ്റ ബലത്തിലായിരുന്നു........ ഒരുപക്ഷെ അവൻ എന്റെ കൂടെ ഇല്ലായിരുന്നെങ്കിൽ , എന്നെ തനിച്ചാക്കാൻ അവൻ കൂടെ ബാക്കിയുള്ളവരുടെ ചേർന്നിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ആർക്കും വേണ്ടാത്ത ഈ പാഴ്ജീവൻ എന്നെന്നേക്കുമായി അവസാനിപ്പിച്ചേനെ........ "" എന്നിലെ രാവണന്റെ ഉദയത്തിനു മുന്നേ ഒരു കാലം ഉണ്ടായിരുന്നു... "" ശ്രീരാമന്റെ പോലെ , എല്ലാവർക്കും ഞാൻ പ്രിയപ്പെട്ടവനായിരുന്ന കാലം.... ......... """ " ആലഞ്ചേരിൽ പ്രഭാകരന്റെയും , ഭാര്യ രാധികാ പ്രഭാകരന്റെയും ആദ്യത്തെ മകൻ ആയി ജനിച്ചു... "" രഞ്ജിത്ത്.. പങ്കെടുക്കുന്ന എല്ലാ യുദ്ധങ്ങളിലും വിജയം വരുന്നവൻ , എന്നും അർത്ഥമുണ്ട്... തന്റെ മകൻ ജീവിതത്തിലെ എല്ലാ യുദ്ധങ്ങളിലും വിജയിക്കണം എന്ന തീർച്ചയോടെയാണ് ആ മാതാപിതാക്കൾ എനിക്കാ പേരിട്ടത്... " RED SEA എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ സ്വന്തമായി പടുത്തുയർത്തി വിജയകരമായി നോക്കി നടത്തുകയായിരുന്നു അച്ഛൻ പ്രഭാകരൻ.., കർക്കശക്കാരൻ ആയിരുന്നെങ്കിലും എന്റെ ഒട്ടുമിക്ക എല്ലാ ആഗ്രഹത്തിനും കൂട്ട് നിന്നിരുന്നു അച്ഛൻ.. " പേര് പോലെ തന്നെ ജീവിതത്തിൽ ഇതുവരെ പങ്കെടുത്ത എല്ലാ മേഖലകളിലും വിജയം.., സ്കൂളിൽ പഠിപ്പിൽ ഒന്നാമൻ , കാൽപ്പന്തു കളിയിൽ കേമൻ... ചെസ്സ് കളിയിൽ മാസ്റ്റർ... എല്ലാത്തിലും ഉപരി ആരും ഇഷ്ടപ്പെട്ടുപോകുന്ന നല്ല

💬 Comments

View all comments