0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.7K
പെരുമാറ്റവും സംസാരവും ഇതായിരുന്നു ഞാൻ..
11 ആമത്തെ വയസ്സിൽ വൈകിയാണെങ്കിലും എന്നെ എട്ടാന്ന് വിളിക്കാൻ ആരുമില്ലല്ലോ എന്ന എന്റെ സങ്കടം തീർക്കാൻ അവൻ ജനിച്ചു..... " വിനയ്... "ഞങ്ങടെ വിനു... " ...... പാലുകുടിക്കുന്ന സമയത്തൊഴികെ ഏത് നേരവും എന്റെ തോളിൽ കിടന്നാ അവൻ വളർന്നത്... കുഞ്ഞുന്നാളിൽ കരയുമ്പോ അമ്മ അവനെ വാരിയെടുത്ത് തോളിൽ ചാഴ്ച് താരാട്ട് പാടുമ്പോൾ പോലും അവൻ കരച്ചില് നിർത്തില്ല , ഈ ഏട്ടൻ എടുത്താലേ അവൻ കരച്ചിലടക്കൂ.... "" വളര്ന്നു 9 വയസ്സായിട്ടും അതേ സ്വഭാവം തന്നെ, എന്തിനും ഏതിനും ഏട്ടൻ വേണം അവന്... പോത്ത് പോലെ വളർന്നിട്ടും ഏട്ടനെ ഒപ്പമേ കിടക്കൂ എന്ന് അമ്മ അവനെ കളിയാക്കുo, അവനതൊന്നും പ്രശ്നമായിരുന്നില്ല ... ആരെന്തൊക്കെ പറഞ്ഞാലും , അവനീ ഏട്ടന്റെ അടുത്ത് കിടന്നേ ഉറങ്ങൂ..... " എനിക്കും അങ്ങനെ തന്നെ ആയിരുന്നു, അവന്റെ കണ്ണൊന്നു നിറഞ്ഞുകണ്ടാൽ ചങ്ക് പൊടിയുന്നത് എന്റെയാ.... " പഠിപ്പിൽ മിടുക്കൻ ആയിരുന്നത് കൊണ്ടും, നല്ല പെരുമാറ്റം ആയിരുന്നത് കൊണ്ടും കുടുംബക്കാർക്കൊക്കെ നല്ല മതിപ്പായിരുന്നു എന്നെ പറ്റി ... കുടുംബത്തിലുള്ള പല കുട്ടികളോടും അവരുടെ അമ്മമാർ ആ ഏട്ടനെ കണ്ട് പടിക്ക് എന്ന് എന്നെ എന്നെ ചൂണ്ടി കാണിച്ചു പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്... അഹങ്കാരത്തിന്റേതല്ലാത്ത അഭിമാനത്തിന്റെ സന്തോഷമായിരിക്കും എനിക്കപ്പോൾ ഉണ്ടാവുക... " പ്ലസ് 2 കഴിഞ്ഞ് എൻട്രൻസ് എഴുതി ടോപ് 10 റാങ്കിൽ വന്ന എന്നെ അദ്ധ്യാപകർക്കും ... എന്തിനും കൂടെ നിക്കുന്നത് കൊണ്ട് കൂട്ടുകാർക്കും വല്യ കാര്യമായിരുന്നു.. " ചുരുക്കി പറഞ്ഞാ ഭൂമിയിൽ എന്നോളം സന്തോഷിക്കുന്ന

💬 Comments

View all comments