Chapter Title : ?രാവണചരിതം 1 [LOVER]
ഒരു കൗമാരക്കാരൻ ഉണ്ടോന്ന് തന്നെ ഞാൻ ഇടക്ക് ആലോചിക്കാറുണ്ട്,,, അത്രത്തോളം സന്തോഷം എന്നെ വരിഞ്ഞുമുറുക്കിയിരുന്നു....
പക്ഷെ എന്റെ എല്ലാ സന്തോഷങ്ങളുടെയും അന്തക ആവാൻ പിറവിയെടുത്തവൾ .., ഞാൻ ചേർന്ന ആ കോളേജിൽ എന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ലായിരുന്നു...
"" ആ ദിവസം.....
എന്റെ സന്തോഷവും സമാധാനവും നശിപ്പിക്കാൻ അവൾ തുടക്കമിട്ട ആ ദിവസം..............
•••••
LOVER..
" സുഹൃത്തുക്കളെ , ഇത് ഞാൻ തുടരണോ... നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം തീരുമാനിക്കാൻ.., ചരിത്രവും , ഐതിഹ്യവും ഒക്കെ എടേൽ തിരുകി ഞാൻ നിങ്ങളെ വെറുപ്പിച്ചോ............... തീർച്ചയായും നിങ്ങളുടെ അഭിപ്രായം അറിയിക്കുക......
💬 Comments
View all comments