0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.6K
""" . .. ഞാൻ താഴെ കിടന്നിരുന്ന ഒരു കല്ലെടുത്തു അവറ്റകളുടെ നേരെ എറിഞ്ഞു............ "" ടാ.. my®€€ , ആ പാവം കിളികളെ എങ്കിലും വെറുതെ വിട്ടൂടെ നിനക്ക്............. "" തിരിഞ്ഞ് നോക്കുമ്പോൾ ഇതും പറഞ്ഞ് എന്നെ നോക്കി ചിരിച്ചോണ്ട് നിക്കുന്നു എന്റെ സന്തതസഹചാരി ., എന്റെ ശ്വാസം പോലെ എപ്പോഴും കൂടെ ഉണ്ടാവുന്ന എന്റെ ആത്മമിത്രം " അർജുൻ.. "... "" എവിടെ പോയി കിടക്കേർന്നു p••®>> , നിന്റെ ഫോൺ ആരുടെ കാലിന്റെ ഇടയിൽ കൊണ്ടോയി പൂട്ടി വച്ചേക്കാണ് ..... എത്ര നേരായി ഞാൻ വിളിച്ചോണ്ടിരിക്കണേ..................... ....... ഇപ്പൊ അവനെ കിട്ടിയപ്പോ ഞാൻ കിളികളെ വിട്ടു.... ഇങ്ങനുള്ള അവസരങ്ങളിൽ കലിപ്പ് തീർക്കാനും എന്റെ പ്രധാന ഇരയാണവൻ.......... "" അളിയാ...., പറഞ്ഞ കാര്യം ഒക്കെ കിട്ടണ്ടേ .... എന്റെ പൊന്നോ..... അതൊക്കെ ഒപ്പിക്കാൻ ഞാൻ പെട്ട പാട്....,.................... തന്റെ പെരുവിരലിൽ ഒന്ന് ഊന്നി ഒന്ന് പിരിഞ്ഞ ശേഷം അർജുൻ പറഞ്ഞു.... """ അളിയാ എല്ലാം സെറ്റ് അല്ലെ,.... അവസാനം പിന്നേ വെറുതെ കൊണ പറയരുത്..... ""
" എന്റെ പൊന്നു മൈ ® €€ ,, നീ എന്നെ ഒന്ന് വിശ്വസിക്ക് ... എല്ലാം ok ആണ്... അവസാനം നമുക്ക് സീൻ ആവാതെ നോക്കിയാ മതി..... പിടിച്ചാ പിന്നെന്റെ .. മോനെ, സസ്‌പെൻഷൻ ഒന്നും അല്ല നേരെ ജയിൽ വാസം ആവും.... """........ അവൻ കൊണ്ട് വന്ന ബാഗിൽ നിന്നും ഒരു കവർ എടുത്ത് എന്റെ കയ്യിൽ ഏൽപ്പിച്ചിട്ടു പറഞ്ഞു...... . "" അളിയാ...

💬 Comments

View all comments