Chapter Title : ?രാവണചരിതം 1 [LOVER]
നിനക്കെന്നെ വിശ്വാസമില്ലേ... നമുക്ക് സീൻ ഒന്നും ആവൂല ... ഇതോടെ ആ പന്ന po#$ മോളുടെ എല്ലാ കഴപ്പും തീർക്കണം.... അവള് കാരണം ഞാൻ ഒന്ന് അഭിമാനത്തോടെ തല ഉയർത്തീട്ട് എത്ര നാളയെന്നറിയോ...... എല്ലാരുടേം പുച്ഛവും വെറുപ്പും , കളിയാക്കലും...... മടുത്തളിയാ............ ... " അത് പറയുമ്പോൾ എന്റെ ഉള്ളിലേ ദേഷ്യം സങ്കടത്തിന് വഴിയൊരുക്കി തുടങ്ങി... ..... "
"" എന്റെ രഞ്ജിത്തേ നീയിങ്ങനെ ശോകമടിക്കല്ലേ..... ഞാൻ ഇല്ലേ എന്തിനും നിന്റെ ഒപ്പം..................... എന്റെ തോളത്തു കൈ തട്ടി അവനത് പറയുമ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ മണ്ണിലേക്ക് വീണു....
"" എന്നാലും അളിയാ ... ഇത് കുറച്ച് കടന്ന കയ്യല്ലേ... അവളൊരു പെണ്ണല്ലേ..... അവളുടെ ഭാവി...... .. ""
"" ഇത് കേട്ടപ്പോ അത് വരെയുണ്ടായിരുന്ന കണ്ണീരിന്റെ ഉറവയെ വറ്റിച് എരിയുന്ന തീ തന്റെ ആഗമനം അറിയിച്ചു............ എന്റെ കണ്ണൊക്കെ ചുവന്നു, പല്ലുകൾ അമരുന്ന ഒച്ച അവിടെ ഉയർന്നു..... ...
""
"" പെണ്ണോ......... ഏത് പെണ്ണ്.... അവള് പെണ്ണല്ല, ... പിശാശാണ്... സ്ത്രീരൂപം ധരിച്ച പിശാശ്.... എന്റെ അഭിമാനവും , വിലയും , ജീവിതവും തകർക്കാൻ വന്നവൾ......
കഴിഞ്ഞ 6-7 മാസം ഞാൻ അനുഭവിച്ച നാണക്കേടും ..... കളിയാക്കലും ... എല്ലാം അവളൊരുത്തി കാരണമാണ്...
. അവളുടെ കഴപ്പ് ഒന്ന് കൊണ്ട് മാത്രം ..... അവളറിയണം........ എല്ലാരുടെയും കളിയാക്കലും , പുച്ഛവും ... വെറുപ്പും ,... എല്ലാം .... എന്തിന് എന്നെ ജനിപ്പിച്ച തന്തക്കും തള്ളക്കും പോലും ഇപ്പൊ എന്നെ വേണ്ടാ...... .
💬 Comments
View all comments