Chapter Title : ?രാവണചരിതം 1 [LOVER]
ഈ കഴിഞ്ഞ മാസങ്ങൾ കൊണ്ട് , ഞാൻ അനുഭവിച്ച എല്ലാം.. .... അനുഭവിപ്പിക്കും അവളെ കൊണ്ട്.... .... അതിൽ നെഞ്ച് പൊട്ടി , നീറി നീറി അവള് കരയണത് എനിക്ക് കാണണം............... അത് പറയുമ്പോൾ ഞാൻ ശെരിക്കും ഉറഞ്ഞു തുള്ളുകയായിരുന്നു .... ""
"" അർജുൻ -- അളിയാ... പിടിച്ചാ ഇത് കേസ് ആവും... മാനഭംഗത്തിന് കേസ് കൊടുക്കാൻ ഉള്ള വകുപ്പാ നമ്മൾ ഇപ്പൊ ചെയ്യാൻ പോണേ...., ഒന്നൂടെ ആലോചിച്............ ""
"" പ്ഫ , തൂ.... ഞാൻ ഒന്ന് നീട്ടി തുപ്പി.... ..........
"" അപ്പൊ ഇത് വരെ നഷ്ടപെട്ട എന്റെ അഭിമാനമോ... അതിന് വിലയില്ലേ..... ...... ആണുങ്ങൾക്ക് ഇവിടെ ചോദിക്കാനും പറയാനും ഒരു മൈ®# സംഘടനയും അല്ലേലും ഇല്ലല്ലോ.........
ഇത്രയും നാള് ഞാൻ ഒന്ന് തല ഉയർത്തി നടന്ന ഏതേലും ദിവസം ഒന്ന് പറയാവോ നിനക്ക് ,,,, അവള് വരുത്തി വച്ച നാണക്കേട് കൊണ്ട് വീട്ടുകാരുടെ മുന്നിൽ പോലും തല ഉയർത്തി നടക്കാൻ എനിക്ക് കഴിഞ്ഞില്ല..,..,
ഇപ്പൊ ഞാൻ അവർക്ക് അന്യനായി...... ...... എനിക്ക് നഷ്ടപ്പെട്ട ഒന്നും അവൾക്കിനി വേണ്ടാ...,.... പിന്നെ മാനഭംഗത്തിന് പിടിച്ചാ തൂക്കി കൊല്ലുകയൊന്നും ഇല്ലല്ലോ.... കുറച്ച് നാള് ജയിലും പിന്നെ കുറച്ച് നാണക്കേടും.. അത്രല്ലേ ഉളളൂ...... അത് ഞാൻ സഹിച്ചു.... .....,. കഴിഞ്ഞതൊക്കെ വച്ചു നോക്കുമ്പോ ഇതൊക്ക ചെറുത്..... .,.......
""" അളിയാ , ഞാൻ വെറുതെ ഒന്ന് പറഞ്ഞെന്നെ ഉളളൂ...., നീ എന്ത് തീരുമാനം എടുത്താലും അതിപ്പോ ആരെ കൊല്ലാനാണെങ്കിലും,, ഞാനുണ്ടാകും അളിയാ , നിന്റൊപ്പം..... ......... ""
💬 Comments
View all comments