0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.6K
എന്റെ തോളിൽ കൈ വച്ച് അവനെന്നോട് പറഞ്ഞ ഈ വാക്കുകൾ ..., അതാണ്‌ ,... അതൊന്ന് മാത്രാണ് ഈ കഴിഞ്ഞ മാസങ്ങളിൽ വീട്ടുകാര് പോലും വെറുക്കപ്പെട്ടവനെ പോലെ കണ്ട് അകറ്റിയ എനിക്ക് ആരെങ്കിലും ഈ ഭൂമിയിൽ ഉണ്ട് എന്ന തോന്നൽ തന്നുകൊണ്ടിരുന്നത്......... """ അജൂ.., നമ്മടെ മറ്റവനെ കിട്ടിയോ.., അതില്ലേല് ഒരു കൊണയും നടക്കാൻ പോണില്ലാട്ടാ.......................... ഞാൻ ഒന്നൂടെ അവനെ ഓർമ്മപ്പെടുത്തി... "" പൊന്ന് മൈ®€€ , നീ ആദ്യം ആ കവറ് ഒന്ന് തുറന്ന് നോക്ക് ... എന്നിട്ട് കിടന്ന്‌ കൊരക്ക്..... അതിലുണ്ട് നീ പറഞ്ഞ എല്ലാ കോപ്പും....., പിന്നേ മറ്റവനെ കിട്ടാൻ കൊറച്ചു കഷ്ടപ്പെടേണ്ടി വന്നു...., ഡോക്ടറുടെ എഴുതില്ലാതെ തരില്ലെന്നാ ആ മെഡിക്കൽ ഷോപ്പിലെ കൊച്ച് പറഞ്ഞെ .., അവസാനം വയ്യാണ്ട് കണ്ണ് തുറിച്ചു ഉറക്കം ഇല്ലാതെ കിടക്കണ ഒരു മുത്തശ്ശിയുടെ കഥ അങ്ങട് തിരുകിയപ്പോ സംഭവം ഇങ്ങ് പോന്നു................ """ അവന്റെ വാക്കുകൾ കേൾക്കുന്നതിന്റെ ഇടയില് ഞാൻ ആ കവറ് തുറന്ന് പറഞ്ഞ ഐറ്റംസ് എല്ലാം ഇല്ലേ എന്ന് ഉറപ്പാക്കി............. """ "" അളിയാ , രഞ്ജു.., നമ്മടെ കാട്ടാളനും കൂടി വരുന്നുണ്ടെന്നാ അവന്മാര് പറഞ്ഞെ, ആ poo®¡ മോൻ കഴപ്പും കൊണ്ട് ബാഗ് ഒക്കെ തൊരന്ന് നോക്കാൻ നല്ല ചാൻസ് ഉണ്ട്...., നീ ഈ കോപ്പൊക്കെ എവിടെ കേറ്റി ഒളിപ്പിക്കാനാ പോണേ....................., """ ഹഹഹ....... """ അതിനൊരു അട്ടഹാസം ആയിരുന്ന് എന്റെ മറുപടി..... """ പെട്ടെന്ന് എന്റെ ഭാവം മാറിയത് കണ്ട് പകച്ചു വായും പൊളിച്ച് , കണ്ണും തുറിച് നിക്കേണ്

💬 Comments

View all comments