0%

Chapter Title : ?രാവണചരിതം 1 [LOVER]

Author : LOVER Read All Parts 3.6K
അജു... " കണ്ണുകളിൽ ഒരു വന്യ ഭാവവും , ചുണ്ടുകളിൽ ഒരു വേട്ടക്കാരൻ തന്റെ ഇരയെ പിടിക്കാൻ കെണിയൊരുക്കി കഴിയുമ്പോൾ ചിരിക്കുന്ന നിർവൃതിയുടെ അതേ ചിരിയും ചിരിച്ച് ഞാൻ നിന്നു........... "" "" ഇനിയും , ഞാൻ എന്തെങ്കിലും വാ തുറന്ന് പറഞ്ഞില്ലെങ്കിൽ , എന്റെ ഭാവ മാറ്റത്തിൽ ഉണ്ടായ പകപ്പ് മാറിക്കഴിയുമ്പോൾ, പിന്നെ അവിടെ പൂരത്തെറിയുടെ ആറാട്ടായിരിക്കും എന്ന് നല്ല ബോധ്യം ഉള്ളതോണ്ട് ഞാൻ എന്റെ ആ ഭാവവും ആ ചിരിയും മാറ്റാതെ തന്നെ പറഞ്ഞു തുടങ്ങി...... """ മോനെ , അജൂ......., നിനക്ക് ചരിത്രത്തിലെ ഏറ്റവും ബുദ്ധിമാനായ വില്ലൻ ആരാണെന്നറിയോ..., ക്രൂരനായ അസുര രാജാവ് എന്ന് ചരിത്രം വാഴ്ത്തുന്ന സാക്ഷാൽ " രാവണൻ ""....... അങ്ങേരുടെ ബുദ്ധിയോടു പിടിച്ച് നിക്കാൻ ചരിത്രത്തിൽ വേറെ ആർക്കും പറ്റീട്ടില്ല.., സാക്ഷാൽ ശ്രീ രാമൻ പോലും തന്റെ അനുജനോട് മരിക്കാൻ കിടക്കുന്ന ആ രാക്ഷസരാജാവിന്റെ അടുത്തുന്നു രാജ്യതന്ത്രവും , നയതന്ത്രവും പഠിക്കാൻ ഏൽപ്പിക്കണമെങ്കിൽ ഊഹിക്കാൻ പറ്റുന്നുണ്ടോ അങ്ങേരുടെ ഒരു റേഞ്ച്.......... ഇന്നത്തെ ഈ ലോകത്ത് എയർക്രാഫ്റ്റ് ഒക്കെ വരുന്നതിനു മുന്നെ അങ്ങേര് അതൊക്കെ ഇറക്കിയിരുന്നു..., "" പുഷ്പക വിമാനo "".... എന്ന് കേട്ടിട്ടുണ്ടോ നീയ്..... അങ്ങേരുടെ അതേ ടെക്‌നിക്‌ ആണ് നമ്മള് ഇവിടേം വച്ച് കാച്ചാൻ പോണേ........... """ ഞാൻ പറഞ്ഞതൊക്കെ കേട്ട് അപ്പോഴും ഒന്നും മനസ്സിലാവാതെ നിക്കുവായിരുന്നു അജു... """ എന്റെ കോപ്പേ, നീ എന്ത്
മൈ ®ഒക്കേണ് പറയണെ., അവന്റെയൊരു പുഷ്പകവിമാനം.... നീയപ്പോ പറന്നാണോടാ നാറി വരാൻ പോണേ...... ഇവന് ചരിത്രം വായിച്ചു വായിച്ച് പ്രാന്തായിപ്പോയതാണെന്ന

💬 Comments

View all comments