Chapter Title : ?രാവണചരിതം 1 [LOVER]
തോന്നണേ..., പുഷ്പക വിമാനമേ... ഇവിടെ നിന്റെ തന്ത പ്രഭാകരൻ ഇറക്കിയിട്ടുണ്ടോടാ മൈ®€ അത് ....................... ഞാൻ പ്രതീക്ഷിച്ച അത്രയും തെറിയുടെ പേമാരി ഉണ്ടായിരുന്നില്ലെങ്കിലും തൽകാലം അവൻ ഇതിൽ ഒതുക്കി.....""' ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടെന്നോണം അറിയാതെ തന്നെ എന്നിൽ വീണ്ടും ആ ചിരി വിരിഞ്ഞു...... '""
"" പന്ന poo®®## ചരിത്രം കോണച്ചിട്ടു ഇപ്പ ഇരുന്ന് തൊലിക്കുന്നോ ... നിന്റെ ഈ കാലിന്റെടേല് പൂട ഇക്കിളിയാകുംപോലെയുള്ള ഇളി നിർത്തിയില്ലേല്
മൈ®€€ ,............................. എന്റെ ഈ ചിരിയും , ഒന്നും എവിടേം എത്താത്ത പോലെയുള്ള മറുപടിയും കേട്ട് നല്ലോണം പൊളിയുന്നുണ്ടെങ്കിലും അവൻ ബാക്കി പറയാൻ വന്നത് അവിടെ വച്ച് വിഴുങ്ങി...
"" അളിയാ ..., ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ , നീ എടേൽ കേറി
കൊണക്കാൻ നിന്നാ പിന്നെന്ത് മനസ്സിലാവാനാ.........
""" എന്നാ അങ്ങട് പറഞ്ഞു തൊലക്ക് മൈ®€ ഞാൻ വായും പൂട്ടി നിക്കാ................ ചൂടായാണ് അവന്റെ മറുപടിയെങ്കിലും ആ ഡയലോഗും ,, അത് പറഞ്ഞ രീതിയും എന്നെ വീണ്ടും ചിരിപ്പിച്ചു....
"" ഇനീം കെടന്ന് ചിരിച്ചാ അവൻ പിന്നേ ഈ ട്രിപ്പ് തീരുന്ന വരെ എന്റെ ചെവിക്ക് തെറിമഴയിൽ നിന്ന് സ്വൈര്യം തരില്ല , അതോണ്ട് വന്ന ചിരിയൊക്കെ ഉള്ളിൽ തന്നെ പിടിച്ച് നിർത്തി .... """
"" അളിയാ .. ഞാൻ കാര്യായിട്ടാ പറഞ്ഞെ ... ഞാൻ പുഷ്പകവിമാനം ടെക്‌നിക് ആ ഉപയോഗിക്കാൻ പോണേ..... (( വീണ്ടും പുഷ്പകവിമാനം എന്ന് കേട്ടപ്പോ അവൻ പൊളിഞ്ഞിട്ട് മുഖം വെട്ടിച്ചെങ്കിലും , അത് കണ്ടപ്പോ വീണ്ടും ചിരി വന്നെങ്കിലും
💬 Comments
View all comments