0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

അയാള് എന്റെ ബാഗ് തല കീഴാക്കി കുടഞ്ഞു.... അതിൽ നിന്ന് പുറത്തേക്ക് വന്ന സാധനങ്ങൾ കണ്ടപ്പോ എന്റെ കണ്ണിലേക്കു മെല്ലെ ഇരുട്ട് കയറി തുടങ്ങി......

ചുറ്റുമുള്ള എല്ലാവരും കണ്ണ് തുറിച് എന്നെ തന്നെ നോക്കുന്നു...

ആ സാധനങ്ങൾ കണ്ട് സാർ വരെ ഇരുന്ന് ചിരിക്കുന്നു...............

""" ദേ... കണ്ടോ ജോർജ് സാറേ ... ഇത് നോക്കിയേ......... അയാള് കാട്ടാളനെ വിളിച്ചതൊക്കെ കാണിക്കുന്ന തിരക്കിലാണ്.....

"" ആരുടെ ബാഗ് ആടാ ഇത്................... കാട്ടാളൻ നിന്ന് വിറുക്കുകയാണ്.....

"" എന്റെയാണ് സാറേ.... "" ഞാൻ അങ്ങോട്ട് ചെന്നു....

"" എന്റെ സർവ്വ നാഡീ ഞെരമ്പുകൾ തളർന്ന് പോകുന്നത് ഞാൻ അറിഞ്ഞു.....

"" എന്താടാ ഈ കാണുന്നതൊക്കെ. " ................ കാട്ടാളൻ വീണ്ടും അലറി....

"" ഞാൻ ബെഞ്ചിൽ വീണു കിടക്കുന്ന ആ സാധനങ്ങളിലേക്ക് ഒന്നൂടെ നോക്കി..... ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ കാലുകൾ കുഴഞ് പോകുന്നത് പോലെയെനിക്ക് തോന്നി.....

"" ആരുടെയോ ഉപയോഗിച്ച അടിവസ്ത്രം.... അതും ഒരു പുരുഷന്റെ.... അതിൽ നിന്നും വമിക്കുന്ന നാറ്റം കാരണം ഞാൻ അറിയാതെ മൂക്ക് പൊത്തിപ്പോയി..... , , ഒരു ഡിൽഡോ.... ( ഉദ്ധരിച്ച പുരുഷ ലിംഗത്തിന്റെ രൂപം... )))), പിന്നെ എന്റെ ബാഗിൽ നിന്നും കിട്ടിയ കുറച്ച് ഫോട്ടോകൾ അവിടെ നിരത്തി വച്ചിരിക്കുന്നു.... , അതിലേക്ക് ഒന്ന് നോക്കിയ ഞാൻ " ഛേ "" എന്ന് പറഞ്ഞു കണ്ണുകൾ മറച്ചു... ഏതോ രണ്ട് ആണുങ്ങൾ സ്വവർഗ രതിയിൽ ഏർപ്പെടുന്ന പടമായിരുന്നു അതിൽ, ഒന്നിലും 2 പേരുടെയും തലയില്ല....................... """

" ഇതൊക്കെ കണ്ട്

💬 Comments

View all comments