Chapter Title : ?രാവണചരിതം 2 [LOVER]
കഴിച്ചോ.... "" ...................... ........ ...
'" ഇല്ല മൈരെ . നീ വന്നാലേ ഞാൻ പോവോള്ളൂ ... നീ ഇങ്ങനെ ഒറ്റക്കിരിക്കണ്ട അളിയാ................ .. എത്രയൊക്കെ ഉന്തിത്തള്ളി വിടാൻ നോക്കിയിട്ടും അവൻ എന്റടുത്തുന്ന് പോവുന്നില്ല.....
"" എന്റെ പൊന്ന് അജു ,.. ഞാൻ മോളിലിരുക്കുന്ന ഐറ്റം എടുക്കട്ടെ... നീ പൊക്കോ എനിക്കിപ്പോ വിശപ്പൊന്നും ഒന്നൂല്ല.................. ഒടുവിൽ എന്റെ വാശിക്ക് മുന്നിൽ തോറ്റ് അവന് കഴിക്കാൻ പോവേണ്ടി വന്നു....
"" അവൻ പോയി കഴിഞ്ഞപ്പോൾ ഞാൻ വണ്ടിക്ക് പുറത്തേക്ക് ഇറങ്ങി ...
"" കണ്ണൂർ........ പാർട്ടി പൊളിറ്റിക്സിന്റെയും , തെയ്യത്തിന്റെയും നാട്.... സാംസ്കാരിക കലകൾ കൊണ്ടും, പ്രകൃതി ഭംഗി കൊണ്ടും സമൃദ്ധമായ സ്നേഹിക്കാൻ മാത്രം അറിയുന്ന കൊറേ നല്ല മനുഷ്യരുള്ള , ചരിത്രം ഉറങ്ങുന്ന നാട്..... അവിടെയാണ് ഞങ്ങളിപ്പോൾ........
" ആരുംടെയും കണ്ണിൽ പെടാതെ ഞാൻ മെല്ലെ ഡ്രോൺ വണ്ടിയുടെ മോളിൽ നിന്ന് താഴേക്ക് എത്തിച്ചു ... അവനെ മടക്കി ആ ബാഗിൽ ആക്കി അതും തോളത്ത് തൂക്കി ഞാൻ അടുത്തുള്ള പെട്ടി കടയിലേക്ക് നടന്നു.....
"' അപ്പാപ്പാ .... ഒരു ചായ...... "" അവിടെ പുറത്തിട്ടിരുന്ന ഒരു ബെഞ്ചിൽ ഇരുന്ന് കൊണ്ട് ഞാൻ അകത്തേക്ക് വിളിച്ച് പറഞ്ഞു...
" 3 മിനിറ്റ് തികയും മുമ്പേ , കയ്യിൽ ആവി പറക്കുന്ന ചായഗ്ലാസും ആയി നമ്മടെ അപ്പാപ്പൻ എന്റെ മുന്നിൽ എത്തി....
"" വിശപ്പ് ഒന്നും തോന്നുന്നില്ല , അത് കൊണ്ട് തന്നെ ഞാൻ ഒന്നും കഴിക്കാനും നിന്നില്ല.....
" അപ്പാപ്പാ... ഇവിടുന്ന് വലിക്കുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ
💬 Comments
View all comments