0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

, പന്നീ നീ.... നാണമില്ലല്ലോടാ സ്വന്തം കുറ്റം വെറുതെ വല്ലോന്റേം തലയിൽ വച്ച് കൊടുത്ത് രക്ഷപ്പെടാൻ നോക്കാൻ... അല്ല , ഇനി പറയുവാണേൽ വല്ല വിശ്വസിക്കാൻ പറ്റുന്ന കള്ളമെങ്കിലും പറയ്യ്.... നിന്നോട് പൂർവ്വ വൈരാഗ്യം ഉണ്ടായി, ഇതൊക്കെ ചെയ്യാൻ നീ അവളുടെ പണ്ടമോ , പണവോ മറ്റോ കട്ടോണ്ട് പോയാ..... ചുമ്മാ ഒരുത്തി ഇങ്ങനൊക്കെ ചെയ്‌തെന്ന് വിശ്വസിക്കാൻ നിനെപോലെയുള്ള ആണും പെണ്ണും കെട്ട വർഗ്ഗത്തിന്റെ പറ്റൂ............

"" അച്ഛന്റെ വാക്കുകളേക്കാൾ എനിക്ക് വേദനിച്ചത് അന്ന് വിനു എന്നെ നോക്കിയ ആ നോട്ടമായിരുന്നു......
" ഒരുതരം പേടിയോടെ.... """

" പിന്നെയും അവിടെ കിടന്ന് ഞാൻ കരഞ് കെഞ്ചി പറഞ്ഞു എല്ലാരോടും.........
"" ഇല്ല.... ഞാൻ തെറ്റുകാരനല്ല..... അതൊന്നും എന്റെയല്ലാ........... ""

നൂറാവർത്തി തൊണ്ടപൊട്ടി കരഞ് പറഞ്ഞിട്ടും ആരും എന്നെ തിരഞ്ഞു നോക്കിയില്ല.... ആരും എന്നെ വിശ്വസിച്ചില്ല..
.
..

"" അമ്മേ..... നിങ്ങളെങ്കിലും എന്നെ മനസ്സിലാക്ക്..... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല........."""""""

--

" ടാ , എഴുന്നേൽക്ക് എല്ലാരും കഴിക്കാൻ ഇറങ്ങുന്ന്..........

" അജുവിന്റെ വിളിയാണ് എന്നെ പഴയ കാലത്തിൽ നിന്നും ഉണർത്തിയത്.....

"" എന്താ അളിയാ വല്ലാണ്ടിരിക്കുന്നെ , വയ്യേ നിനക്ക്.................... എന്റെ കണ്ണും മുഖവും ആകെ വിളറിയിരിക്കുന്നതു കണ്ടാണ് അവനത് ചോദിച്ചേ.......

"" പിന്നെയും പഴേതൊക്കെ ഓർത്തിട്ടുണ്ടാവും അല്ലേ മൈ®€€.... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് വെറുതെ കഴിഞ്ഞതൊക്കെ ഓർത്ത് കിടന്ന് മോങ്ങരുതെന്ന്..........

" ഞാൻ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോ അവന് കാര്യം മനസ്സിലായി.. "

" അജൂ...., നീ ചെല്ല് ,... ചെന്നു

💬 Comments

View all comments