Chapter Title : ?രാവണചരിതം 2 [LOVER]
പറഞ്ഞ് പഠിപ്പിച്ചു ഞാൻ നടന്നു....
"" ആരുടേയും മുഖത്ത് പോലും നോക്കാതെ തലയും കുനിച്ചാണ് ഞാൻ പിന്നീട് നടന്നിരുന്നത്..... "
" ക്ലാസ്സിൽ ഓരോ തവണ അവളെ കാണുമ്പോൾ എന്റെ രക്തം തിളക്കുമായിരുന്നു.. എടുത്ത് ചാടി എന്തിനേലും നിന്നാ അത് എന്നെ തന്നെ ബാധിക്കും എന്ന് പൂർണ്ണ ബോധം ഉള്ളത് കൊണ്ട് ഞാൻ ദേഷ്യം ഉള്ളിൽ ഒതുക്കി..., അവളാണെങ്കിൽ എന്റെ മുഖത്ത് പോലും പിന്നീട് നോക്കിയിട്ടില്ല......
"" പിന്നീടുള്ള നാളുകൾ എന്നിൽ പ്രതികാരത്തിന്റെയും , പകയുടെയും തീനാളങ്ങൾ കഴിഞ്ഞ് പോയ സംഭവങ്ങളിൽ കത്തിപടർന്നു.... ആ തീ എന്നിൽ വന്നത് തൊട്ട് ഒരു അസാധാരണ മനോബലം കൈ വന്ന ഒരുവനെ പോലെ ഞാൻ മാറി.......
"" ഒരിക്കൽ സ്ഥിരം കഴപ്പുകളുമായി എന്റെ മുറിയിലേക്ക് വന്ന അവരെ തിരിച്ചടിച്ചു... അന്നോളം ഉണ്ടായിരുന്ന ദേഷ്യം മൊത്തം ഞാൻ അവരിൽ പ്രയോഗിച്ചു....
"" ഇടിച്ചൊരു പരുവമാക്കിയ ശേഷം നാലിന്റെയും തുണിയുരിച്ചുള്ള ഫോട്ടോസ് എടുത്ത് ഞാൻ സേവ് ചെയ്തു., ഫോണിൽ സേവ് ആക്കിയതിന് പുറമെ ഞാൻ ക്‌ളൗഡിൽ കൂടി സേവ് ചെയ്തിട്ടു , ചെയ്തത് ഒരു ചീപ്പ് പണിയാണ്, പക്ഷെ എനിക്കെതിരെ ഇവര് തിരിയുന്നത് തടയാൻ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു.....
"" എന്തായാലും , ആ പണി ഏറ്റു, എന്തേലും മിണ്ടിയാൽ ഞാൻ ഈ ഫോട്ടോസ് കൊണ്ടോയി പോസ്റ്റർ ആക്കി നാട് നീളെ കൊണ്ട് ഒട്ടിക്കും എന്ന എന്റെ ഭീഷണിയിൽ അവര് ഭയന്നു... പിന്നീട് എന്നെ യാതൊരു വിധത്തിലും ശല്യം ചെയ്യാൻ അവര് മുതിർന്നില്ല.....
"" അന്ന് തൊട്ടായിരുന്നു എന്നിലെ രാവണൻ
💬 Comments
View all comments