0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

ഉണർന്നെന്ന് ഞാൻ പോലും മനസ്സിലാക്കിയത് ....

" സ്ഥിരമായി എന്നെ ഷഢ്ഢിപ്പുറത്തു ഡാൻസ് കളിപ്പിക്കാറുണ്ടായിരുന്ന അവരെ പിന്നീട് ഞാൻ എന്റെ അടിമകൾ ആക്കി....

"" എന്റെ കട്ടിലിൽ ചാരി ഇരുന്ന് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് എടുക്കുമ്പോൾ എനിക്ക് മുന്നിൽ ചടുല നൃത്തച്ചുവടുകളുമായി അവരും ഉണ്ടാവും.....

" പിന്നീടുള്ള ദിവസങ്ങളിൽ എന്നും എനിക്ക് വേണ്ടി കുളിക്കാൻ വെള്ളം എടുക്കുക , എന്റെ ഡ്രസ്സ്‌ അലക്കിയിടുക , മുറി കഴുകി തുടക്കുക ഇതെല്ലാം അവരുടെ നിത്യ ചര്യയായി മാറി....

ഇതിനൊക്കെ പുറമെ എന്നെ നിത്യവും ഉപദ്രവിച്ചു കൊണ്ടിരുന്ന അവർക്ക് വേണ്ടി ഞാനൊരു പുതിയ കളി ഉണ്ടാക്കി...,

" കുട്ടികാലത്തെ എന്റെ പ്രധാന വിനോദമായിരുന്ന WWE റെസ്റ്റലിങ്.., അത് തന്നെ കളി .. പക്ഷെ നിയമങ്ങൾ ഒക്കെ ഞാൻ പറയുന്നത്.....

"" എല്ലാ ദിവസവും ടെറസിൽ വച്ചാണ് ഇടി..
2 പേര് തമ്മിൽ ഉള്ള മത്സരത്തിൽ തോൽക്കുന്നവൻ ഞാൻ പറയുന്ന എന്തും ചെയ്യണം... എന്റെ ഓരോ മൂഡിന് അനുസരിച്ചായിരിക്കും അവർക്കുള്ള ശിക്ഷ..., ആദ്യദിനത്തിൽ തോറ്റ ആളെ പാതിരാത്രി 2 മണിക്ക് ഹോസ്റ്റലിന് ചുറ്റും തുണിയില്ലാതെ നടത്തിച്ചു.... പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഇതുപോലെ എന്തെങ്കിലും ഒക്കെ തോറ്റവർക്കുള്ള ശിക്ഷ വച്ചത് കൊണ്ട് തമ്മിൽ തമ്മിൽ അടികൂടി ജയിക്കാൻ അവര് പരമാവധി ശ്രമിച്ചു... അവരുടെ വാശി കൂടുന്തോറും എന്റെ ഹരവും കൂടി വന്നു.....

"" എല്ലാദിവസവും ഞാൻ അവരുടെ ഫോട്ടോസ് ഓട്ടോ അപ്‌ലോഡിൽ ഇട്ട് വക്കും , അതിന്റെ ടൈം ലിമിറ്റും സെറ്റ് ചെയ്തു വക്കും, ഞാൻ ആ ടൈമിന് ഉള്ളിൽ അത് മാറ്റിയില്ലെങ്കിൽ

💬 Comments

View all comments