Chapter Title : ?രാവണചരിതം 2 [LOVER]
എന്നെ അവൻ വീണ്ടും തടഞ്ഞു......
"" മുന്നോട്ടല്ല , വണ്ടി പുറത്തോട്ട് വിട്ടോ..........
"" ടാ കോപ്പേ, കളിക്കല്ലേ... ഇന്ന് ക്ലാസ്സീ കേറാ .. നാളെ കട്ടടിച്ചാ പോരേ....................... ഞാൻ അവനോടു ചോദിച്ചു...
'" എന്റെ പൊന്നളിയാ... . നീ ക്ലാസ്സീ കേറണ്ടാന്ന് ഞാൻ പറഞ്ഞോ..... വിശന്നിട്ടും പാടില്ല നീ വണ്ടി നേരെ സുലൈമാനിക്കേടെ കടയിലോട്ട് വിട് ... എന്തേലും തട്ടീട്ട് ക്ലാസ്സിൽ കേറാ..... എന്നാലല്ലേ അളിയാ ഉറങ്ങാൻ ഒരു സുഗമുണ്ടാവുള്ളൂ..................................
അവൻ പറഞ്ഞതും കേട്ട് ഞാൻ വായും പൊളിച്ച് ഇരിക്കേണ്.... രാവിലെ വീട്ടീന്ന് കഴിച്ചിട്ടാ ഈ നാറി പിന്നേം ഹോട്ടെലിലേക്ക് കെട്ടി എടുക്കുന്നെ . .
"" നിന്റെ വയറ്റിൽ കൊക്കപ്പുഴു അല്ല മൈരേ .. വല്ല ആനക്കോണ്ടയും ആയിരിക്കും ഒള്ളെ.........
അവനിട്ടൊന്ന് താങ്ങി ഞാൻ വണ്ടി സുലൈമാനിക്കേടെ കടയിലേക്ക് എടുത്തു..... പറയാതിരിക്കാൻ വയ്യാ... ഇക്കേടെ കൈ പുണ്യം , അവിടുത്തെ ഏത് ഐറ്റത്തിനും ഒരു പ്രത്യേക ടേസ്റ്റാ........ വീട്ടീന്ന് വയർ നിറച്ചും നല്ല പുട്ട് കടലയും കേറ്റിയതു കൊണ്ട് എനിക്ക് തീരെ വിശപ്പുണ്ടായില്ല .. അതോണ്ട് അവൻ നൈസ് പത്തിരിയും മുട്ടറോസ്റ്റും തട്ടുമ്പൊ ഞാനവിടെ ഒരു കട്ടനും കുടിച്ചിരുന്നു.....
"" കഴിപ്പൊക്കെ കഴിഞ്ഞ് തിരികെ ക്ലാസ്സിൽ എത്തിയപ്പോഴേക്കും ആദ്യത്തെ പീരിയഡ് തുടങ്ങിയിരുന്നു.....
"" രാജി മിസ്സിന്റെ ക്ലാസ്സ് ആയിരുന്നു അപ്പൊ...
" ഇത് വരെ ഒരൊഴപ്പിലും ഇല്ലാത്തതു കൊണ്ടും നല്ലോണം പഠിക്കുന്ന സ്റ്റുഡന്റ ആയതു കൊണ്ടും, മിസ്സ് ക്ലാസ്സിൽ കേറാനുള്ള പെർമിഷൻ തന്നു... എന്റെ കൂടെ വന്നതിന്റെ പേരിൽ അജൂനെയും അകത്തേക്ക് കേറ്റേണ്ടി വന്നു
💬 Comments
View all comments