0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

മിസ്സിന്.........

"" എവിടെ പോയി കിടക്കുവരുന്നടാ മൈരൻമാരെ രണ്ടും... ഒരു കാര്യം പറയാനുണ്ട്... ഇനിയിപ്പോ ഈ ക്ലാസ്സ്‌ കഴിയട്ടെ.... ...... സീറ്റിലേക്ക് ചെന്ന് കേറിയതും അമിത്ത് ഞങ്ങളോട് പറഞ്ഞു.....

"" എന്ത് കോപ്പാ.... പറഞ്ഞു തൊലക്കട..........
എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞപ്പോ കണ്ടത് " എളിക്ക് കയ്യും കൊടുത്തു് എന്നെ തന്നെ തുറിച്ചു നോക്കുന്ന രാജി മിസ്സിനെ.....

"" രാവിലെ വൈകി വന്നിട്ട് ഇപ്പോ സംസാരിക്കുകയും കൂടി കണ്ടപ്പോ മിസ്സ് ആകെ കലിപ്പിലാണ്....

"" സോറി മിസ്സേ.. വിട്ടുകള ,, പ്ലീസ് ..... എന്ന് ഞാൻ ആംഗ്യം കാണിച്ചതും മിസ്സ് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും ക്ലാസ്സ്‌ തുടർന്നു....

"" ബ്രേക്ക് ആയപ്പോ ഞങ്ങൾ സ്ഥിരം കോട്ടയായ ഗ്രൗണ്ടിന്റെ മൂലയിലേക്ക് പോയി...v

"" ഡാ ... 2 കാര്യങ്ങളുണ്ട് ............ എന്ന് അമിത്ത് പറഞ്ഞതും.... ,

""""" ഒരു ഹാപ്പി ന്യൂസും, ഒരു സാഡ് ന്യൂസും """"...... അല്ലേ.......... അജു ഇടക്ക് കേറി ചോദിച്ചു....

"" അത് നിനക്കെങ്ങനെ മനസ്സിലായി.......... അമിത്ത് ചോദിച്ചു., ഞങ്ങളെല്ലാരും വണ്ടർ അടിച്ചിരിക്കേണ് അജു പറഞ്ഞതും കേട്ട്....

"" തോന്നി..... അത് പിന്നെ അങ്ങാനാവണമല്ലോ...... സത്യം പറഞ്ഞാ അളിയാ നിന്റെ ടോൺ കേട്ട് ഞാൻ ഇട്ട് നോക്കിയതാ എന്തോ ഭാഗ്യത്തിന് കറക്ടായി....... അജു പറഞ്ഞു

"" അത് വിട് നീ കാര്യം എന്താന്ന് പറ... .വെറുതെ സസ്പെൻസ് ഇടാതെ.......... "" ഞാൻ ചോദിച്ചു...

"" അമിത്ത് -- ഇനി ഡ്രാമയൊന്നും ഇല്ല..., നേരെ കാര്യം പറയാ..... ഇന്ന് വൈകീട്ടത്തെ വെള്ളമടി നടക്കൂല..

💬 Comments

View all comments