0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

വക വെക്കാതെ ഞാൻ ഓടി........ , ഇടക്ക് പിന്തിരിഞ്ഞു നോക്കി അവള് കൂടെ ഇല്ലേ എന്ന് ഞാൻ ഉറപ്പ് വരുത്തി...........

"" മനുഷ്യന്റെ കാല്പാദം ഇത് വരെ ചവിട്ടി മെതിച്ചിട്ടില്ലാത്ത ആ പുല്ലുകളിൽ കൂടി ഞാൻ ഓടി..... ""

" ഒടുവിൽ ഞാൻ എന്റെ പടയോട്ടം നിർത്തിയത് എവിടെ തിരിഞ്ഞാലും പുറം ലോകത്തിന്റെ യാതൊരു അടയാളങ്ങളും കാണാത്ത , മുഴുവൻ പച്ചയാൽ മൂടപ്പെട്ട കാടിന്റെ നടുക്കാണ്............

"" തിരികെ ചെന്നാൽ എനിക്കിനി നഷ്ടപ്പെടാനും ഒന്നുമില്ല , കാത്തിരിക്കാനും ആരുമില്ല ,..... പക്ഷെ അവളുടെ കാര്യം.......... നഷ്ടപ്പെടാനും കാത്തിരിക്കാനും ഒരുപാട് ഉണ്ടവൾക്ക്.........

"" പരമശിവൻ , എനിക്കായി ഇങ്ങനൊരു അവസരം ഒരുക്കിത്തരുമ്പോൾ എന്തിന് ഞാനായി അത് ഉപയോഗിക്കാതെ ഇരിക്കണം.........

"" വിടില്ല , മോളെ.... നിന്റെ അന്ത്യം ഈ കാടുകളിൽ കിടന്നായിരിക്കും , അതും എന്റെ കണ്മുന്നിൽ വച്ച് നരകിച്ചു നരകിച്..... " നിന്റെ നരകതുല്യമായ യാതനകൾ അനുഭവിച്ചുള്ള മരണം നേരിൽ കണ്ട ശേഷമേ ഞാൻ മരണത്തിനു കീഴടങ്ങുകയുള്ളൂ..............

"" ജനകപുത്രിയെ ആ അസുര രാജാവിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രീരാമൻ ഉണ്ടായിരുന്നു... പക്ഷെ നിന്നെ ഇവിടെ നിന്നെ രക്ഷിക്കാൻ ഒരു ശ്രീരാമനും വരില്ല മോളെ..... ഈ കഥയിൽ രാവണൻ മാത്രേ ഉളളൂ..... ഞാനെന്ന രാവണൻ.............. """

"" സീതാ ദേവിയെ ലങ്കയിലേക്ക് കടത്തിക്കൊണ്ട് വരുമ്പോൾ ആ അസുര രാജാവായ ലങ്കാധിപൻ ചിരിച്ചിട്ടുണ്ടാവമായിരിക്കുന്ന ആ ചിരി ...... അതേ ചിരി ഞാനും ചിരിച്ചു...... എന്റെ ആ അട്ടഹാസം അവിടെയുള്ള വൃക്ഷങ്ങളിൽ തട്ടി അവിടെയെങ്ങും അലയടിച്ചു.........
"

.................

ഇതേ

💬 Comments

View all comments