Chapter Title : ?രാവണചരിതം 2 [LOVER]
സമയം മറ്റൊരിടത്ത്....
2 സ്ത്രീ ശബ്ദങ്ങൾ.......
"" 1 -- എടി.... രണ്ടു പേരെയും കാണാനില്ല , ഏതെങ്കിലും പ്രശ്നവും........
2 -- ഒരു കോപ്പും ഉണ്ടായിട്ടുണ്ടാവില്ല , ആരുടെയെങ്കിലും പിച്ചാത്തിക് തീർന്നിട്ടുണ്ടാവും രണ്ടും........
1 - എന്നാലും ..., ഇത്രെയും ഒക്കെ കാട്ടികൂട്ടേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ......
2... -- മിണ്ടരുത് ....., അവൻ.... രഞ്ജിത്ത്..... എല്ലാരും ഒരു പട്ടിയെ പോലെ അവനെ ആട്ടുന്നത് കണ്ട് ഞാൻ ഒന്ന് രസം പിടിച്ച് വന്നതായിരുന്നു...... അത് നഷ്ടമായ വിഷമം മാത്രേ എനിക്കുള്ളൂ......
1 -- എന്നാലും നീ കാണിച്ചു കൂട്ടിയതൊക്കെ തലയിലായത് ആ പാവത്തിന്റെയാ...........
"" രണ്ടാമത്തെ സ്ത്രീ ശബ്ദത്തിന്റെ ചിരി അവിടുത്തെ കാറ്റിൽ തങ്ങി നിന്നു............
'...
TO BE CONTINUED......
LOVER.
💬 Comments
View all comments