Chapter Title : ?രാവണചരിതം 3 [LOVER]
ആക്രമിക്കാൻ വരികയാണെങ്കിൽ തന്നെ തീ കണ്ടാ പിന്തിരിഞ്ഞോളും ,... അങ്ങനെ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്....
"" കയ്യിലുള്ള ലൈറ്റർ ഉപയോഗിച്ച് ഞാൻ ആ വിറക് കമ്പുകളിൽ തീ പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവ കത്തുന്നില്ല.......
"" ഇന്നാ , ഇത് കത്തിച്ചു നോക്ക്....... "" പാന്റിന്റെ പോക്കെറ്റിൽ നിന്നെടുത്ത ഏതോ കടലാസ് അവളെന്റെ നേരെ നീട്ടി........
"" അത് മൈൻഡ് പോലും ചെയ്യാതെ ഞാൻ തീ കത്തിക്കാനുള്ള ശ്രമം തുടർന്നു...... ഒടുവിൽ ഒരു കമ്പിൽ തീ പിടിച്ചു.... ഞാൻ എങ്ങനെയൊക്കെയോ അത് മറ്റുളള ചുള്ളികളിലേക്കും പടർത്തി....... ഒരു പ്രാവശ്യം തീ കത്തിക്കാൻ തന്നെ ലൈറ്റർ ഇങ്ങനെ ഉപയോഗിച്ചാൽ ഇത് ഒരാഴ്ച പോലും നിക്കില്ല... നാളെ വേറെന്തെങ്കിലും വഴി കണ്ടെത്തണം........
"" മെല്ലെ മെല്ലെ , തീജ്വാലകൾ ആ വിറകുകളെ വിഴുങ്ങുന്നത് ഞാൻ നോക്കിയിരുന്നു.. തണുപ്പ് ശക്തമായി തുടങ്ങുന്നതിന് മുന്നേ തീ കത്തിച്ചതേതായാലും നന്നായി..... ......
"" ഇനി വല്ല മഴ പെയ്താലോ , രാത്രിയിൽ........ "" കത്തിച്ചു വച്ച വിറക് ചുള്ളിക്കരികിലേക് നീങ്ങിയിരുന്ന്കൊണ്ട് അവൾ ചോദിച്ചു......
"" കരിനാക്ക് വളച്ച് വല്ലതും പറയാതെ മിണ്ടാതെ ഇരിക്ക് ഷവമേ........ """ എന്ന് ഞാൻ ഉച്ച ഉയർത്തിയപ്പോ പിന്നെ അവളൊന്നും പറഞ്ഞില്ല.....
"" യക്ഷി പറഞ്ഞത് നേരാ , ഇനി മഴ പെയ്താലോ........ എന്തായാലും ശുഭാപ്തി വിശ്വാസം കൈ വിടണ്ട , ഇല്ലെന്ന് തന്നെ പ്രതീക്ഷിക്കാം........ '"""
"" ഞാൻ വീണ്ടും ശ്രദ്ധ എരിഞ്ഞമരുന്ന വിറകിലേക്ക് മാറ്റി.. .. " ഇതുപോലെ തന്നെയല്ലേ എന്റെ ജീവിതത്തിലെ എല്ലാ സന്തോഷവും ഈ യക്ഷി
💬 Comments
View all comments