Chapter Title : ?രാവണചരിതം 3 [LOVER]
അതെടുക്കാൻ ഞാൻ എന്റെ സീറ്റിൽ നിന്നെഴുന്നേറ്റു.... അടുത്തുള്ള ഒരു ബെഞ്ചിന്റെ കാലിൽ തങ്ങി നിന്ന ആ പേപ്പർ ഞാൻ എടുത്തു....
""" എന്ത് പറ്റി അനൂജ..... "" പിന്നിൽ നിന്നും ഒരു വിളികേട്ടപ്പോൾ ഞാൻ ഞെട്ടിതിരിഞ്ഞു നോക്കി.......
"" എന്നെ വിളിച്ചയാളെ കണ്ടപ്പോ ഒരു നിമിഷം ഞാൻ ഷോക്കായി നിന്ന് പോയി..... അതവനായിരുന്നു..... """"
"" അവൻ.... രഞ്ജിത്ത്..... എന്റെ രഞ്ജു......... വിരസമായ കോളേജ് ദിവസങ്ങൾക്കിടയിൽ എപ്പോഴോ എന്റെ ഹൃദയത്തിൽ ഞാൻ പോലും അറിയാതെ കയറിക്കൂടിയ കള്ളൻ.., ഇതുവരെ എന്റെ ഉറ്റ ദോസ്ത് ദിയയോട് പോലും ഞാൻ ഈ കാര്യം പറഞ്ഞിട്ടില്ല.... .. ... """
"" എന്ത് പറ്റിയെന്നും ചോദിച്ച് എന്റെ കണ്ണിൽ തന്നെ നോക്കിഇരിക്കുകയാണ് കള്ളൻ..... അവന്റെ ആ നോട്ടം.... ആ ചെറിയ കണ്ണുകളിൽ നിന്നുള്ള നോട്ടത്തിന് മുന്നിൽ എനിക്ക് അതികം നേരം പിടിച്ചു നിക്കാൻ കഴിഞ്ഞില്ല , .... അവന്റെ ഒരു നോട്ടം എത്ര കൊതിച്ചവളാണ് ഞാൻ... എന്നിട്ടിപ്പോ .. എനിക്കെന്താ പറ്റുന്നത് ന്റെ ദേവീ......... """""
"" എന്നിലെ പ്രേമത്തിനെ പതിന്മടങാക്കുന്ന ആ നോട്ടത്തിന്റെ മുന്നിൽ അധികം നേരം പിടിച്ചു നിക്കാൻ കഴിയാതെ ഞാൻ ക്‌ളാസിന് വെളിയിലേക് ഓടി..... താളം കിട്ടാത്ത എന്റെ മനസ്സ് എന്റെ ശരീരവുമായി പുറത്തേക്ക് ഓടുന്നതിന്റെ ഇടയിൽ അറിയാതെ വീശിയ എന്റെ കൈ അവനെ തട്ടിയിട്ടിരുന്നു.........
"" ഛെ , എന്ത് വിവരക്കേടാണ് ഞാൻ ചെയ്തത്... എന്റെ രഞ്ജുവിനെ തട്ടി താഴത്തിടുകയോ.... തിരികെ ചെന്ന് ഒരു സോറി പറഞ്ഞാലോ...... പറഞ്ഞേക്കാം ലെ.........
"" മനസ്സിനെ ഒന്ന് ശാന്തമാക്കി
💬 Comments
View all comments