0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
ഞാൻ ആ പാക്കറ്റ് പുറത്തേക്ക് എടുത്തു.. രാത്രി ഒളിച് വലിക്കാൻ പോയപ്പോൾ ലൈറ്ററും എടുത്തത് കൊണ്ട് സിഗരറ്റ് കത്തിക്കാൻ പറ്റി.... ഒരെണ്ണം കത്തിച്ചു ഞാൻ ബാക്കിയുള്ള 8 എണ്ണം തിരികെ പോക്കട്ടിലേക്ക് തിരുകി.. ഉള്ളിലേക്ക് ആഞ്ഞു വലിച്ച പുക മുഴുവനും ഞാൻ അവളുടെ മുഖത്തേക്ക് തന്നെ ഊതിവിട്ടുകൊണ്ടിരുന്നു.... തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു..... "" നിന്റെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നല്ലോടി , അതെവിടെ....... " ദയയുടെ ഒരംശം പോലും ഇല്ലാത്ത വാക്കുകളിൽ ഞാൻ അവളോട് ചോദിച്ചു....... "" അത് ... അത് ഓടുന്നതിന്റെ ഇടയിൽ എവിടെയോ വീണ് പോയി............... "" വിറങ്ങലിച്ച ഒച്ചയിൽ ആയിരുന്നു അവളുടെ മറുപടി...... " ഒന്നമർത്തി മൂളി , ഞാൻ ആ സിഗരറ്റ് പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു........ "
" അവസാന പുകയും ഉള്ളിലേക്ക് വലിച്ച് കേറ്റിയിട്ട് ഞാൻ ഞാൻ സിഗരറ്റ് കുറ്റി ആ മരത്തിൽ ഉരച്ച് കെടുത്തി... അതിൽ തീ കേട്ടെന്ന് ഉറപ്പ് വരുത്തി വലിച്ചെറിയാൻ ഒരുങ്ങുമ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്......." ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര വലിപ്പവും പാഴക്കവുമുള്ള ഒരു കാട്ട് മാവ്.... ഭാഗ്യമുണ്ടെങ്കി ഒരു മാങ്ങായെങ്കിലും ഉണ്ടാവും അതിൽ , കാട്ട് മാങ്ങ എന്ന് കേട്ടപ്പോ അത് വരെ വട്ടിയിരുന്ന എന്റെ വായിലേക്ക് സുനാമി പോലെ വെള്ളം എത്തി.... പിന്നിലുള്ള അവളെ തിരിഞ്ഞ് പോലും നോക്കാതെ ഞാൻ ആ മാവിന്റെ അടുത്തേക്ക് നടന്നു....... "" ഭാഗ്യം .., മുകളിലേക്ക് നോക്കുമ്പോൾ അതികം പഴുത്തട്ടില്ലെങ്കിലും മാങ്ങകൾ തൂങ്ങി കിടപ്പുണ്ട്... , പക്ഷെ

💬 Comments

View all comments