Chapter Title : ?രാവണചരിതം 4 [LOVER]
"" അത്..... രാവിലെ വെറുതെ ..... നടന്ന്.......... എന്റെ ഭാവമാറ്റം അവളിൽ ഭയം നിറച്ചപ്പോൾ അവൾ വാക്കുകൾക്ക് വേണ്ടി വിക്കി.......
""" ഞാൻ ഒരു ചെറിയ ബോക്സർ മാത്രം ധരിച്ചാണ് അവളുടെ മുന്നിൽ നിക്കുന്നതെന്ന ചിന്ത എന്നെ വേഗം അവിടുന്ന് മാറാൻ പ്രേരിപ്പിച്ചു..... വേഗം 2-3 തവണ ഒന്ന് മുങ്ങിയ ശേഷം ഞാൻ അരുവിയിൽ നിന്ന് കേറി... മുഷിഞ്ഞ ടി ഷർട്ട് ആ വെള്ളത്തിൽ ഒന്ന് നന്നായി കൂട്ടിതിരുമ്പി ഞാൻ ആ പാറപ്പുറത്തേക് ഇട്ട ശേഷം ഷർട്ടും ജീൻസും വലിച്ച് കേറ്റി.......
"" അപ്പോഴേക്കും ഒന്ന് ചെറുതായി മുരടനക്കി അവൾ അങ്ങോട്ടേക്കെത്തി........... ""
"" ഇനി ഏതേലും കാലിന്റെ എടേലോട്ട് പോവുവാണേൽ ഒന്ന് പറഞ്ഞേക്കണം.. വേറൊന്നും കൊണ്ടല്ല നീ അന്ത്യശ്വാസം വലിക്കുന്നത് കാണാൻ ഉള്ള കൊതികൊണ്ട് പറഞ്ഞതാണ്...... """" ഞാൻ അവളുടെ തൊട്ടടുത് നിന്നിട്ടും നല്ലോണം ഒച്ച ഉയർത്തി തന്നെ പറഞ്ഞു........
"" മ്മ്... "" അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.....
"" അവിടെ ഒരു എന്തോ ഉണ്ടായിക്കിടക്കുന്നുണ്ട്, കണ്ടിട്ട് കഴിക്കാൻ കൊള്ളാവുന്നതാണെന്ന് തോന്നുന്നു............... """ അവളെ മറികടന്നു മുന്നോട്ട് നടന്ന് തുടങ്ങിയ ഞാൻ പിന്നിൽ നിന്നുള്ള അവളുടെ ഡയലോഗ് കേട്ട് ബ്രേക് വലിച്ച പോലെ അവിടെ നിന്ന് പോയി...
"" ഞാൻ പിന്നോട്ട് നോക്കിയപ്പോൾ അവൾ എനിക്ക് കൈ ചൂണ്ടി ആ സ്ഥലം കാണിച്ചു തന്നു..... ""
"" എന്ത് തിന്നാൻ കിട്ടിയാലും കഴിച്ച് പോകുന്ന അവസ്ഥയിൽ ആയിരുന്ന ഞാൻ അവള് കാണിച്ചു തന്ന ആ ദിശയിലേക് നടന്നു........
" ഒരു പത്തുപതിനഞ്ചു മിനിറ്റോളം
💬 Comments
View all comments