0%

Chapter Title : ?രാവണചരിതം 4 [LOVER]

Author : LOVER Read All Parts 2.2K
വിശപ്പും , ദാഹവും മാറിയപ്പോൾ എന്തെന്നില്ലാത്ത ഒരു എനെർജി വന്നത് പോലെ.......... "" ഈ സ്ഥലം , എന്തായാലും കൊള്ളാം... അടുത്ത് തന്നെ അരുവിയുണ്ട്... ദേ ഇപ്പൊ കഴിക്കാൻ ഉള്ള പഴങ്ങൾ ഉണ്ട്..., മാത്രമല്ല ഒരു ശാന്തത ഒക്കെ ഉണ്ട്.......... ഞാൻ മനസ്സിൽ ഇനിയങ്ങോട്ട് ആ സ്ഥലത്ത് തന്നെ അന്തിയുറങ്ങാൻ ഉള്ള കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു...........
"" അവൾ അപ്പോഴും ആ മംഗോസ്റ്റീൻ മെല്ലെ പൊളിച് , ഓരോ കഴമ്പും രുചിച് തിന്ന് കൊണ്ടിരിക്കുകയായിരുന്നു...... "" എന്റെ കണ്ണുകൾ ഇന്നലത്തെ പോലെ ചുള്ളികൾ ഒപ്പിക്കാൻ പറ്റിയ മരങ്ങളെ പരതുകയായിരുന്നു......, അതിനായി ഞാൻ നടന്ന് തുടങ്ങിയപ്പോൾ കഴിപ്പ് നിർത്തി അവൾ എന്റെ പിന്നാലെ വന്നു.......... '" "" ഒടുവിൽ എന്റെ തിരച്ചിൽ അവസാനിച്ചത് ഉയരമില്ലാത്ത, എന്നാൽ നീളൻ ചില്ലകൾ ഉള്ള ഒരുകൂട്ടം മരങ്ങൾക്കിടയിലാണ്.. .. """ ഒട്ടും ആലോചിച്ചു സമയം കളയാതെ ഞാൻ വേഗം , എന്നെക്കൊണ്ട് ഓടിക്കാൻ സാധിക്കുന്ന ചില്ലകൾ ഒക്കെ ഓടിച്ചെടുത്തു... ആ കൂട്ടത്തിൽ നീളൻ കമ്പുകൾ , ഞാൻ നീക്കിയിട്ടു... കുറച്ച് അധികം കഷ്ടപ്പെട്ട് ഞാൻ അത്തരത്തിൽ ഉള്ള 5-6 മരങ്ങളിൽ നിന്നുള്ള കമ്പുകൾ ഒടിച്ചെടുത്തു.... മരങ്ങളിൽ നിന്ന് ചില്ലകൾ ഒടിച്ചെടുത്തതിനെക്കൾ കഷ്ടപ്പെട്ട് കുറച്ച് കാട്ട് വള്ളികളും പറിച്ചെടുത്തു .., ഭലമേറിയ അവ വേർപെടുത്തി എടുക്കാൻ ഞാൻ ശെരിക്ക് വെള്ളം കുടിച്പോയി..... "" ഇനി ഇതൊക്കെ എടുക്കാൻ നിന്റെ തന്ത വരോ.... ഛീ എടുക്കടി നായെ.......... """"" ഞാൻ വീണ്ടും ഒച്ച ഉയർത്തിയതും ഒരക്ഷരം മിണ്ടാതെ അവളാ ചുള്ളികൾക് അരികിലേക്ക് നടന്നു.... """ നിക്ക്.....

💬 Comments

View all comments