Chapter Title : ?രാവണചരിതം 4 [LOVER]
""" ഞാൻ പിന്നിൽ നിന്ന് വിളിച്ചപ്പോ അവൾ നിന്നു...
"" ആ ചുള്ളികൾ ഒക്കെ ഞാൻ കാട്ട് വള്ളി കൊണ്ട് ഒന്ന് കൂട്ടിക്കെട്ടിയ ശേഷം, അവളോട് അത് വലിച് കൊണ്ട് വരാൻ ആവശ്യപ്പെട്ടു....... പൂർണ്ണ ആരോഗ്യമുള്ള അഞ്ചേമുക്കാൽ അടിയോളം വരുന്ന എനിക്ക് പോലും വലിച്ച് കൊണ്ട് വരാൻ ബുദ്ധിമുട്ടായ ആ കെട്ട് മുഴുവൻ അവളൊറ്റക്ക് വലിക്കാൻ തുടങ്ങി....
"" ഒരു കഴുതയെ പോലെ അവൾ മുന്നിൽ ഭാരവും വലിച്ച് പോകുമ്പോൾ പിന്നിൽ ഒരു സിഗരറ്റിന് തീ കൊളുത്തി , അതും ആസ്വദിച്ച് വലിച്ച് ഞാൻ പിന്നിൽ നടന്നു..... തലേദിവസം ഏറ്റ മുറിവ് കൂടി ആയപ്പോ അതും വലിച്ചിഴക്കാൻ അവള് ശെരിക്കും കഷ്ടപ്പെട്ടു....
"" നാളെ നിന്റെ തന്തേടെ നെഞ്ചത് പന്തലിടാൻ ഉള്ളതല്ല , ഇന്ന് ഇതും കൊണ്ട് ആവശ്യമുള്ളതാ, വേഗം നടക്കടി പിഴചവളേ..... ""......... വേച്ചു വെച്ച് നടന്ന അവൾ ഇടക്ക് ഒന്ന് സ്ലോ ആയപ്പോ ഞാൻ പിന്നിൽ നിന്ന് അവളുടെ തന്തയ്ക്ക് വിളി തുടർന്നു....... ,
'" മരങ്ങൾക്കിടയിലൂടെ , 2 മണിക്കൂറോളം ആ ഭാരവും വലിച് കൊണ്ട് ഞാൻ അവളെ നടത്തിച്ചു...... ഇടക്ക് നടത്തം സ്ലോ ആയാ അപ്പൊ സ്പോട്ടിൽ തന്തക്ക് വിളി കേൾക്കുന്നത് ഒഴിവാക്കാൻ ഞെരങ്ങി ഞെരങ്ങി അവൾ സ്പീഡ് കൂട്ടുന്നത് ഞാൻ ആസ്വദിച്ചുകൊണ്ടേ ഇരുന്നു........
"" അരുവിയുടെ തീരത്ത് പാറയ്ക്ക് സമീപം മരങ്ങൾ ഒക്കെ കുറവായ ഒരിടം ഞാൻ നേരത്തെ കണ്ട് വച്ചിരുന്നത് കൊണ്ട് ഞാൻ എന്റെ പുതിയ അടിമയെ അങ്ങോട്ട് നടത്തിച്ചു..... നടന്നു നിരങ്ങി അവിടെ എത്തിയതും അവൾ നിലത്തേക്ക്
💬 Comments
View all comments