Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
തോന്നിയവരിൽ ചിലർ ഞങ്ങളുടെ വരവ് കണ്ടു സ്നേഹപൂർവ്വം ചിരിച്ചു ഭാവിച്ചു .ഞങ്ങളുടെ സെയിം കളർ ഡ്രസ്സ് പാറ്റേൺ കണ്ടു വേറെ ചിലരും ശ്രദ്ധിക്കുന്നുണ്ട്.
മഞ്ജുസിന്റെ അച്ഛൻ വീടിനു മുൻപിൽ ഇവൻറ് മാനേജ്‌മന്റ് ടീം ഒരുക്കിയ ആർച്ച് പോലുള്ള കവാടത്തിനു മുൻപിൽ ബന്ധുക്കളോടൊപ്പം നിൽപ്പുണ്ടായിരുന്നു . പുള്ളിയും മഞ്ജുസിന്റെ കസിന്റെ അച്ഛനും ചേർന്ന് ഞങ്ങളെ വരവേറ്റു .
"ആഹ് വാ വാ ..എന്താ വൈകിയേ ?" വല്ലാതെ വൈകിയിട്ടൊന്നും ഇല്ലെങ്കിലും പതിവ് ക്ളീഷേ ചോദ്യവുമായി അവർ ഞങ്ങളെ സ്വീകരിച്ചു .അതിനു മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചു കാണിച്ചു ഞാൻ രണ്ടു പേർക്കും ഹസ്തദാനം നൽകി .
അപ്പോഴേക്കും മഞ്ജുസിന്റെ കണ്ടുകൊണ്ടെത്തിയ അവളുടെ ബന്ധുക്കളായ പെൺപിള്ളേർ ഞങ്ങൾ നിൽക്കുന്നിടത്തേക്ക് ഓടിക്കൂടി..
"ഹായ് മഞ്ജുവേച്ചി , എടി മഞ്ജു ...മഞ്ജു ചേച്ചി..." എന്നൊക്കെ വിളിച്ചു നാലഞ്ച് പേര് ക്ഷണ നേരം കൊണ്ട് ഞങ്ങൾക്ക് ചുറ്റും കൂടി, അതോടെ ഞാനും മഞ്ജുസും അവിടെ നിന്നും സ്വല്പം മാറി പന്തലിനു അകത്തേക്ക് കടന്നു .മുൻപൊരിക്കൽ ഞാനും ശ്യാമും കൂടി മഞ്ജുസിന്റെ വീട്ടിൽ പോയപ്പോൾ പരിചയപ്പെട്ട അശ്വതി എന്ന മഞ്ജുസിന്റെ കസിനും ആ കൂട്ടത്തിൽ ഉണ്ട് .
"ഹായ്...." വിടർന്ന ചിരിയോടെ അവരുടെയൊക്കെ പേരുകൾ വിളിച്ചു മഞ്ജുസ് അവരെയൊക്കെ ഹഗ് ചെയ്തു . ഞാൻ അവറ്റകളെ നോക്കി പുഞ്ചിരിച്ചു കാണിച്ചു .പിന്നെ ഓരോരുത്തരെയായി പരിചയപ്പെട്ടു ഷേക് ഹാൻഡ് നൽകി .
"ആഹാ..രണ്ടാളും മാച്ചിങ് ആയിട്ടൊക്കെ ആണല്ലോ വന്നിരിക്കുന്നെ " മഞ്ജുസിന്റെ സെയിം ടു സെയിം വർക്ക് ഔട്ട് ആയെന്ന പോലെ ഒന്ന് രണ്ടുപേർ ഞങ്ങളെ അടിമുടി
💬 Comments
View all comments