Chapter Title : രതിശലഭങ്ങൾ മഞ്ജുസും കവിനും 15 [Sagar Kottapuram]
വിചാരിച്ചാവും !
അങ്ങനെ ഞാൻ റൂമിലെത്തി . കതക് ജസ്റ്റ് ചാരിയിട്ടേ ഉള്ളു . ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു ഒരു കറുത്ത നൈറ്റി എടുത്തിട്ട് കണ്ണാടി നോക്കി മുടി ചികഞ്ഞുകൊണ്ട് നിക്കുവാണ് .
കതക് ഞാൻ തള്ളി തുറന്നതും കക്ഷി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി .
"ആഹ് ..നീയാണോ ?' വാതിൽക്കൽ എന്നെ കണ്ടതും ആ ഞെട്ടൽ പുഞ്ചിരി കലർന്ന ആശ്വാസമായി മാറി .
"അല്ലാതിപ്പോ നിന്റെ അടുത്ത് ആര് വരാനാ ടീച്ചറെ " ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അകത്തേക്ക് കയറി കതകു ചാരി .
മഞ്ജുസ് ഒരുവശം ചെരിഞ്ഞു നിന്നു മുടിയിഴ തോർത്തികൊണ്ട് എന്നെ നോക്കി നിന്നു . ഞാൻ അവളെ അടിമുടി നോക്കി കട്ടിലിന്റെ അടുത്തേക്ക് ചെന്നിരുന്നു .
കുളിക്കാൻ പോകുമ്പോൾ അവൾ അഴിച്ചിട്ട മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം ചുരുട്ടിക്കൂട്ടി ബെഡിൽ ഇട്ടിട്ടുണ്ട് . ഞാൻ ചെന്നിരുന്നതിനു അടുത്തായി അതും കിടപ്പുണ്ട്. സാമാന്യം നല്ല വിയർപ്പിന്റെ മണം ആ തുണികളിൽ നിന്നും ഉയരുന്നുണ്ട് .
"ഇതെന്താ ഈ നേരത്തൊരു കുളി ?" അവളുടെ നിൽപ്പ് നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
"കോളേജ് വിട്ടു വന്നതും നേരെ ഇങ്ങു പോരുവായിരുന്നു , അവിടന്ന് കുളിക്കാനൊന്നും നിന്നില്ല. " മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു തോർത്ത് റൂമിലിരുണ്ടായിരുന്ന അഴയിൽ വിരിച്ചിട്ടു . പിന്നെ എന്റെ അടുത്തായി ബെഡിൽ വന്നിരുന്നു .
നല്ല സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്കെ മണം അവൾ അടുത്ത് വന്നപ്പോൾ എനിക്ക് അനുഭവപ്പെട്ടു .
"അച്ഛനോട് സംസാരിച്ചോ ?" മഞ്ജുസ് എന്റെ തോളിൽ കയ്യിട്ടിരുന്നു പതിയെ തിരക്കി .
"പിന്നെ സംസാരിക്കാതെ..ഞങ്ങളിപ്പോ പുറത്തൊക്കെ പോയി വന്നതേയുള്ളു ..' ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ നോക്കി .
"മ്മ്...എന്ന ഞാൻ പോയിട്ട് അച്ഛനെ ഒന്ന് കാണട്ടെ ..ആള് അടിയിൽ ഇല്ലേ ?' അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
"മ്മ്..ഉണ്ട് ഉണ്ട് .." ഞാൻ ചിരിയോടെ പറഞ്ഞു .
"ആഹ്..എന്ന ഞാൻ ഒന്ന് മുഖം കാണിച്ചിട്ട് വരാം " മഞ്ജുസ് പറഞ്ഞു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു .
"നിക്ക് ഞാനും വരാം ..അല്ലാതെ ഇവിടെ ഇരുന്നിട്ടിപ്പോ എന്താ " ആരോടെന്നില്ലാതെ പറഞ്ഞു ഞാനും അവൾക്കൊപ്പം ഇറങ്ങി . പോണ വഴിക്ക് അവളുടെ കഴുത്തിൽ കൈചുറ്റി ഞാൻ ആ കവിളിൽ ഒന്നമർത്തി ചുംബിച്ചു .
💬 Comments
View all comments