0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

പക്ഷേ അതിനുള്ളിൽ തന്നെ എന്റെ ഉള്ളിൽ എന്തോ വിചിത്രമായൊരു വികാരം പാഞ്ഞുകയറി. ഒരു ഞെട്ടൽ… അതോടൊപ്പം വിശദീകരിക്കാൻ പറ്റാത്തൊരു ചൂടും.

ആ വിരലുകൾ ഞാൻ ഒന്ന് അറിയാതെ നുണഞ്ഞു.

ഞാൻ അറിയാതെ തന്നെ ലക്ഷ്മി അമ്മയെ നോക്കി.

അവർ സാധാരണ പോലെ തന്നെ “കഴിക്കു…” എന്ന് പറഞ്ഞ് വീണ്ടും ചമ്മന്തി എടുത്തു. പക്ഷേ എനിക്ക് അപ്പോഴേക്കും ഉള്ളിൽ ചെറിയൊരു അസ്വസ്ഥത തുടങ്ങിയിരുന്നു.

മുന്നിൽ ഇരുന്ന ദിവ്യയും മായയും അത് ശ്രദ്ധിച്ചോ എന്നറിയില്ല… പക്ഷേ രണ്ടുപേരും എന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.

അങ്ങനെ കഞ്ഞി കുടിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റു. ഉടനെ ലക്ഷ്മി അമ്മയും എഴുന്നേറ്റു.

“വാ മോനെ… മുറിയിൽ പോയി കിടക്ക്.”

അവർ എന്നെ കൂട്ടിക്കൊണ്ടുപോകാൻ തുടങ്ങിയതും, പെട്ടെന്ന് രണ്ട് വശത്തുനിന്നും എന്റെ കൈകളിൽ പിടി വീണു.

ഞാൻ തിരിഞ്ഞു നോക്കി.

ദിവ്യയും മായയും.

രണ്ടുപേരും എന്റെ കൈകളിൽ കേറി പിടിച്ച് നിൽക്കുന്നു. മുഖത്ത് ഇപ്പോൾ ഒരു കള്ളച്ചിരി. അത് കണ്ട നിമിഷം തന്നെ എന്റെ ഉള്ളിൽ അലാറം അടിച്ചു തുടങ്ങി.

“ഇനി ഞങ്ങൾ നോക്കിക്കോളാം അമ്മേ…” ദിവ്യ വളരെ സ്നേഹത്തോടെ പറഞ്ഞുതുടങ്ങി.

“ഞങ്ങടെ പുന്നാര കെട്ടിയോൻ അല്ലേ…”

അത് പറഞ്ഞിട്ട് അവൾ ഒന്ന് ചിരിച്ചു.

മായയും അവളുടെ കൂടെ അതേ രീതിയിൽ ചിരിച്ചു.

അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് — ഞാൻ പെട്ടു.

“എടി… ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടെ…” ഞാൻ പതുക്കെ രക്ഷപ്പെടാൻ നോക്കി.

“അതെ അതെ…” മായ തലകുലുക്കി. “നന്നായി റസ്റ്റ് എടുപ്പിക്കാം.”

ആ ടോണിൽ എന്തോ അപകടം ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമായിരുന്നു.

അടുത്ത നിമിഷം

💬 Comments

View all comments