Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
എന്താ ചെയ്യാൻ പോവുന്നേ…” ഞാൻ ചിരിക്കാനും പേടിക്കാനും ഇടയിൽ കുടുങ്ങിയ പോലെ ചോദിച്ചു.
“ശിക്ഷ,” ദിവ്യ ഉടനെ മറുപടി പറഞ്ഞു.
അവൾ ഇപ്പോഴും എന്റെ മുകളിലിരുന്നു. കണ്ണുകളിൽ ആ പഴയ ദേഷ്യത്തിന്റെ ചെറിയ കനൽ ബാക്കി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതിനൊപ്പം മറ്റെന്തോ കൂടി കലർന്നിരുന്നു.
ഞാൻ എന്തെങ്കിലും പറയാൻ നോക്കുന്നതിനുമുമ്പേ അവളുടെ വിരലുകൾ എന്റെ ഷർട്ടിന്റെ ബട്ടണുകളിൽ എത്തി.
ഒന്നിന് പിന്നാലെ ഒന്നായി അവൾ അതെല്ലാം ഞൊടിയിടയിൽ അഴിച്ചു.
“ഡി… പതുക്കെ…” ഞാൻ പറയുമ്പോഴേക്കും അവസാന ബട്ടണും അഴിഞ്ഞിരുന്നു.
അവൾ പതുക്കെ എന്റെ ഷർട്ട് രണ്ട് വശത്തേക്കും നീക്കി.
തണുത്ത വായു നേരെ നെഞ്ചിൽ തട്ടിയ നിമിഷം ഞാൻ ഒന്ന് വിറച്ചു.
ദിവ്യയുടെ കണ്ണുകൾ എന്റെ നഗ്നമായ നെഞ്ചിലേക്ക് പതിഞ്ഞു. ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ മുഖത്ത് പതിയെ വിരിഞ്ഞ ആ ഭാവം ഞാൻ വ്യക്തമായി കണ്ടു — ദേഷ്യത്തിനിടയിലും ഒളിഞ്ഞിരുന്ന ആകർഷണം.
ചുണ്ടിന്റെ കോണിൽ ചെറിയൊരു ചിരി വിരിഞ്ഞു.
“ഹും…” അവൾ പതുക്കെ മൂളി. “ജിം പോകാതിരുന്നാലും മോശമില്ലല്ലോ…”
“ വായിനോട്ടം ഇപ്പൊ ആരാ?” ഞാൻ ചെറുതായി ചിരിച്ചു ചോദിച്ചു.
അത് കേട്ടതും മായ പിന്നിൽ നിന്ന് ചിരിച്ചു.
“അയ്യടാ… ഇപ്പോഴും ഡയലോഗ് ഇറക്കാൻ ഒരു കുറവും ഇല്ല.”
ദിവ്യ പക്ഷേ എന്റെ നെഞ്ചിൽ വിരലുകൾ പതുക്കെ ഓടിച്ചുകൊണ്ട് എന്നെ നോക്കി. ആ സ്പർശം ചെറുതായിരുന്നെങ്കിലും എന്റെ ശരീരം മുഴുവൻ ഒരു വിറയൽ പടർന്നുപോയി.
“ഇത്ര energy ഉണ്ടായിട്ടാണോ അവിടെ ‘എനിക്ക് തലകറക്കം’ന്ന് പറഞ്ഞു കിടന്നത്…” അവൾ കളിയോടെ ചോദിച്ചു.
💬 Comments
View all comments