0%

Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]

Author : Jhon Clinton Read All Parts 49.4K

മനുഷ്യനെ കൊല്ലല്ലേ…” ഞാൻ ഒന്ന് കുതറാൻ നോക്കി.

പക്ഷേ രക്ഷപ്പെടാൻ പറ്റില്ലെന്ന് എനിക്ക് തന്നെ മനസ്സിലായിരുന്നു.

ദിവ്യ പതുക്കെ മുന്നോട്ട് ചാഞ്ഞു. അവളുടെ മുടി എന്റെ നെഞ്ചിലേക്ക് വീണു. ചുണ്ടിന്റെ കോണിൽ ഇപ്പോഴും ആ വശളൻ ചിരി.

“ഇനി ഓർക്കുമല്ലോ…” അവൾ പതുക്കെ പറഞ്ഞു.

അടുത്ത നിമിഷം—

ഒറ്റ ഞെരുക്കൽ.

“ആാാാ!”

ഞാൻ ശരിക്കും ബെഡിൽ നിന്ന് പൊങ്ങി പോയി. ശരീരം മുഴുവൻ ഒരൊറ്റ വിറയൽ പാഞ്ഞു. കണ്ണിൽ നിന്ന് വെള്ളം വരുന്നതുപോലെ വരെ തോന്നി.

“ദിവ്യേ…!” ഞാൻ വേദന കൊണ്ട് അലറി.

അതുകണ്ടിട്ട് രണ്ടുപേരും പൊട്ടിച്ചിരിച്ചു.

“അയ്യോ ഇവന്റെ മുഖം!” മായ ചിരി നിർത്താൻ പറ്റാതെ പറഞ്ഞു.

ഞാൻ വേദന കൊണ്ട് പല്ല് കടിച്ച് കിടന്നു. നെഞ്ച് മുഴുവൻ കത്തുന്നപോലെ തോന്നി.

“ഡി… സത്യം… ഇനി ഞാൻ ആരെയും നോക്കില്ല…” ഞാൻ ദയനീയമായി പറഞ്ഞു.

“ഹും…” ദിവ്യ സംശയത്തോടെ എന്നെ നോക്കി. “അഞ്ജലി ഡോക്ടറേയും?”

“അയ്യോ… അവരേം ഇല്ല…”

“Good boy,” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

പക്ഷേ ആ ചിരിയുടെ പിന്നിലും ചെറിയൊരു possessiveness ഒളിഞ്ഞിരുന്നതു ഞാൻ വ്യക്തമായി കണ്ടു.

അവസാനം ദിവ്യ പതുക്കെ എന്റെ മുലക്കണ്ണികളിലുണ്ടായിരുന്ന പിടുത്തം വിട്ടു.

“ഹൂ…” ഞാൻ ഒരു ദീർഘശ്വാസം വിട്ടു. ആ ഭാഗം ഇപ്പോഴും ചെറുതായി നീറുന്നുണ്ടായിരുന്നു.

അവൾ എന്റെ ദേഹത്ത് നിന്ന് പതുക്കെ താഴേക്ക് ഇറങ്ങി. പക്ഷേ അകന്നില്ല. മുട്ടുകുത്തി എന്റെ അടുത്തേക്ക് വീണ്ടും ചാഞ്ഞുവന്നു.

അവളുടെ മുഖം ഇപ്പോൾ എന്റെ മുഖത്തോട് വളരെ അടുത്തായിരുന്നു. അവളുടെ ചൂടുള്ള ശ്വാസം നേരെ എന്റെ ചുണ്ടിൽ തട്ടുന്നുണ്ടായിരുന്നു. കണ്ണുകളിൽ

💬 Comments

View all comments