Chapter Title : രുദ്രപ്രതാപം 10 [Jhon Clinton]
കേട്ടപ്പോഴാണ് എല്ലാവരുടെയും മുഖത്ത് സമാധാനം വന്നത്.
“പക്ഷേ മൂക്കിൽ നിന്ന് ചോര വന്നല്ലോ ഡോക്ടറെ…” മായ സംശയത്തോടെ ചോദിച്ചു.
“ചിലപ്പോ ശരീരത്തിന് മതിയായ വിശ്രമം കിട്ടാത്തതുകൊണ്ടും വരാം,” ഡോക്ടർ ശാന്തമായി പറഞ്ഞു. “സ്ട്രെസ്, ഉറക്കക്കുറവ്… അങ്ങനെ പല കാരണങ്ങൾ ഉണ്ടാകും.”
അത് കേട്ട നിമിഷം ദിവ്യയുടെ മുഖത്ത് പെട്ടെന്നൊരു ഞെട്ടൽ തെളിഞ്ഞു.
ഞാൻ അവളെ നോക്കിയതും അവൾ വേഗം മുഖം തിരിച്ചു.
പക്ഷേ അവൾ എന്താണ് ചിന്തിച്ചതെന്ന് എനിക്ക് മനസ്സിലായി.
‘ഡെയിലി ഇവന്റെ പാല് മുഴുവൻ കറന്ന് എടുക്കുന്നതുകൊണ്ടാണോ ഇവന് ഇങ്ങനെ ആയത്…?’ എന്ന കുറ്റബോധം ആയിരിക്കും തലയിൽ ഓടിയത്.
ആ ചിന്ത വന്നതും എനിക്ക് ഉള്ളിൽ ചിരി പൊട്ടി. മുഖത്ത് ചെറുതായി അത് പ്രകടമായതും ദിവ്യ എന്നെ കൂർപ്പിച്ച് നോക്കി.
“എന്തിനാ ഇപ്പൊ ഇളിക്കുന്നത്…?” അവൾ പതുക്കെ പല്ല് കടിച്ച് ചോദിച്ചു.
“ഏയ്… ഒന്നുമില്ല…” ഞാൻ വേഗം നേരെ ഇരുന്നു.
ഡോക്ടർ കുറച്ച് മരുന്നുകൾ എഴുതി തന്നു. “ടൈമിന് ഭക്ഷണം കഴിക്കണം. നന്നായി ഉറങ്ങുകയും വേണം,” എന്നൊരു ചെറിയ ഉപദേശവും കൂടി നൽകി.
ഞങ്ങൾ ഇറങ്ങാൻ നേരം ആയപ്പോൾ, എന്തോ ഒരു ധൈര്യത്തിൽ ഞാൻ ഡോക്ടറോട് ചോദിച്ചു.
“ഡോക്ടറുടെ പേര്…?”
അവർ എന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
“അഞ്ജലി.”
“ഓ…” ഞാൻ തലകുലുക്കി. “നമ്പർ കിട്ടുമോ… എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാനായിരുന്നു.”
അത് കേട്ടതും എന്റെ പിന്നിൽ നിന്നിരുന്ന ദിവ്യ ഒന്ന് കനത്തു ശ്വാസം വിട്ടു. മായ കൈകൾ കൂട്ടി നിന്നു എന്നെ തന്നെ നോക്കുന്നു.
ഡോക്ടർ ചെറിയൊരു ചിരിയോടെ നമ്പർ പറഞ്ഞു തന്നു. ഞാൻ
💬 Comments
View all comments