0%

Chapter Title : രുദ്രപ്രതാപം 14 [JHON CLINTON]

Author : Jhon Clinton Read All Parts 89.3K

ഞങ്ങളുടെ ചെവികളിൽ പതിഞ്ഞത്…

പെട്ടെന്ന് തന്നെ ഞങ്ങൾ ഞെട്ടി അങ്ങോട്ടേക്ക് തിരിഞ്ഞു…അത് വീടിനു പുറത്തുനിന്നാണ്  വരുന്നത് …

താഴെനിടത്ത് വീണു കിടന്നിരുന്ന എൻറെ ഷോർട്സ് എടുത്തിട്ടും ദിവ്യയും അവളുടെ ഡ്രസ്സ് എല്ലാം എടുത്തിടാൻ തുടങ്ങി…

ഞങ്ങൾ നേരെ താഴേക്ക് ചെന്ന് മുൻ വാതിൽ തുറന്നു മുറ്റത്തേക്ക് നോക്കി…

എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല…

മുമ്പ് കേട്ട ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല…

ഇതെന്ത് കോപ്പ്

ഞാൻ മനസ്സിൽ കരുതി…

മുറ്റത്തേക്ക് ഇറങ്ങി നാല് പുറമെ ഒന്ന് നോക്കിയെങ്കിലും അവിടെ ഒന്നും സംശയിപ്പിക്കുന്ന രൂപത്തിൽ ഉണ്ടായിരുന്നില്ല…

പെട്ടെന്ന് തന്നെ വീടിനകത്തുനിന്ന് അച്ഛൻ അമ്മയും ലക്ഷ്മി അമ്മയും അർച്ചന ചേച്ചിയും പുറത്തോട്ട് വന്നു…

” എന്താടാ എന്തുപറ്റി“

ഒരു ടോർച്ചുമായി നടന്നു വന്നിരുന്ന അച്ഛനാണ് അത് ചോദിച്ചത് ..

” ആരോ നിലവിളിക്കുന്ന പോലെ കേട്ടു അത് നോക്കാൻ വേണ്ടി ആണ് വന്നത് പക്ഷേ ഇവിടെ ഒന്നും ആരെയും കാണുന്നില്ല “

തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു…

” ഞാനും കേട്ടു ആരോ കരയുന്ന പോലെ“

അച്ഛനോട് ചേർന്ന് തന്നെ നിൽക്കുന്നു അർച്ചന ചേച്ചിയാണ് പറഞ്ഞത്

” നീ വാ നമുക്ക് ആ വഴി വരെ ഒന്ന് പോയി നോക്കിയിട്ട് വരാം“

അച്ഛൻ അതും പറഞ്ഞു ടോർച്ചുമായി മുന്നിൽ നടന്ന് ഞാൻ പുറകെയും വെച്ച് പിടിച്ചു…

വഴിയിൽ എത്തിയതും രണ്ടു വഷത്തേക്കും ടോർച്ച് അടിച്ചെങ്കിലും അവിടെയും ഒന്നും കാണാനില്ലായിരുന്നു…

മുന്നിലേക്ക് ആണെങ്കിൽ വലിയൊരു കാടാണ് അവിടെ ഒരു അനക്കം പോലും കാണാനില്ല…

കുറച്ചുനേരം കൂടി അവിടെയൊക്കെ ഒന്ന്

💬 Comments

View all comments