0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

അപേക്ഷിച്ചു...കണ്ണുകൾ നിറഞ്ഞൊഴുകിയുള്ള ആ അച്ചൻ്റെ അഭേക്ഷ ഏതൊരാളുടെയും മനസ്സാലിയിപ്പിക്കുന്നതായിരുന്നു..

പെട്ടെന്ന് വിറച്ചു കൊണ്ടായിരുന്നു എങ്കിലും ആൾക്കൂട്ടത്തിനിടയിൽ നിന്ന് രണ്ടു ചെറുപ്പക്കാർ രാജീവൻറെ അടുത്തേക്ക് ഓടിയെത്തി...

എന്നിട്ട് അവർ അഭിയുടെ ശരീരം നിലത്ത് നിന്നും ഉയർത്താൻ സഹായിച്ചു അപ്പോഴേക്കും അവർക്ക് സഹായമായി കുറച്ചുപേർ കൂടി അവിടേക്ക് എത്തിയിരുന്നു...

കൂട്ടത്തിൽ നിന്നും ഒരാളുടെ ജീപ്പിലേക്ക് അഭിയുടെ ബോധമില്ലാത്ത ശരീരം എടുത്തു കേറ്റി കിടത്തി...

തകർത്തു പെയ്യുന്ന മഴയിൽ ആ ജീപ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു മറഞ്ഞു പോകുന്നത് അവിടെ നിന്നവർ നോക്കിനിന്നു...

*************************************

ഇതേ സമയം മറ്റൊരിടത്ത്...

ഇരുട്ടിൽ കത്തി അമരുന്ന പച്ച ഇലകൾക്കിടയിൽ  നിലത്ത് ചോര വാർന്നു കിടക്കുവാണ് ഭാസ്കരൻ....

ചുറ്റും സംഭവിക്കുന്നത് എന്താണ് എന്ന് അയാൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല...

പവിത്രൻ അവൻ്റെ ചട്ടമ്പി പടയുമായി തലച്ചോറ് കല്ല് അവൻ ഉള്ള അത്രയും കള്ളും,കഞ്ചാവും വീട്ടിൽ നിന്നും വലിച്ചു കയറ്റി ക്ഷേത്രത്തിലേക്ക് ഇറങ്ങുമ്പോൾ..

വന്നുകയറിയ വരത്തന്റെ അന്ത്യം കാണാൻ ക്ഷണിച്ചു...അങ്ങോട്ടേക്ക് തൻറെ ഉറ്റ സുഹൃത്ത് ആയ മണിയനുമായി പുറപ്പെടുവായിരുന്നു അയാൾ...

കുറച്ചു ദൂരം പോയപ്പോൾ ഒരു വലിയ ശബ്ദം കേട്ടു. പിന്നെയൊന്നും അയാൾക്ക് ഓർമയില്ലായിരുന്നു..

കലങ്ങിയ കണ്ണുമായി അയാൾ ചുറ്റും നോക്കി...

പെട്ടെന്ന് അയാളുടെ കണ്ണുകളിൽ ആ രൂപം പതിഞ്ഞു. കത്തിയമരുന്ന് തൻറെ പഴയ മോഡൽ അംബാസഡർ കാറിനു മുന്നിൽ എന്തോ കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഒരു ഭീമാകാരമായ രൂപം...

മുന്നിൽ കാണുന്നത് വെറുമൊരു തോന്നൽ മാത്രമാണ് അയാൾ വിശ്വസിച്ചു. അൽപനേരത്തിനുശേഷം ആ രൂപം അയാൾക്ക് നേരെ തിരിഞ്ഞു.. എന്നിട്ട് അതിന്റെ കയ്യിലുണ്ടായിരുന്നു എന്തോ ഒന്ന് അയാൾക്കു നേരെ

💬 Comments

View all comments