0%

Chapter Title : രുദ്രപ്രതാപം 15 [Jhon Clinton]

Author : Jhon Clinton Read All Parts 85.8K

കുഴപ്പം ഒന്നും ഇല്ലാലോ എന്നൊക്കെ ചോദിച്ചറിഞ്ഞു...

കുറച്ചു നേരം സംസാരിച്ചു ഇരുന്നു... എന്തൊ അവരെന്നോട് വല്ലാത്തൊരു അടുപ്പത്തിൽ സംസാരിച്ചു ...

ഒടുക്കം ദിവ്യ ഫോണും ആയി റൂമിനു പുറത്തോട്ട് പോയി...അതെന്തിനാണാവോ... 🤔

ആർക്കറിയാം....

കണ്ണിന്റെ കോണിൽ ഉറക്കം കറ പിടിച്ചു കേറി വന്നു... തൊട്ടടുത്തു ഇരുന്നിരുന്ന മായയെയും കൂട്ടി ഞാൻ ബെഡിൽ കിടന്നു... കുറച്ചു കഴിഞ്ഞപ്പോ ദിവ്യയും വന്നു...

ആ നീല കിടക്കയിൽ രണ്ടു കൊഴുത്ത ശരീരങ്ങൾക്കിടയിൽ സാൻഡ്‌വിച് ആയി ഞാൻ കിടന്നു  ഉറങ്ങി...

പിന്നീടുള്ള ദിവസങ്ങൾ പതിയെ കടന്നു പോയി..

ഓരോരുത്തർ വന്നു പോയിരുന്നു...

അഖിലും ഗൗരി ആന്റിയും...

അച്ഛന്റെ ഏതൊക്കയോ കൂട്ടുകാർ...

കുറച്ചു കുടുംബക്കാർ...

പിന്നെ നാട്ടുകാരിൽ ചിലരും...

എല്ലാവരുടെ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കൽ ആണ് ഇപ്പൊ പണി 😶.... മടുത്തു... 😮‍💨

ഇപ്പൊ ചെറുതായി നടക്കാൻ ഒക്കെ തുടങ്ങി... എന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ രണ്ടു പൊന്നും കുടങ്ങൾ കൂടെ ഉണ്ടല്ലോ...അവരെ തൊട്ടും തലോടിയും ആയിരുന്നു എന്റെ പരിശീലനം മൊത്തം...

അങ്ങനെ ഒരാഴച്ചക്ക് ശേഷം ആ ആശുപത്രി മുറിയിലെ റാവുകൾക്ക് വിരാമമിട്ട് വീട്ടിലേക്കു തിരിച്ചു ...

വീട്ടിൽ തിരിച്ചു വന്നെങ്കിലും പുറത്തേക്കൊന്നും ഞാൻ ഇറങ്ങിയിരുന്നില്ല... റെസ്‌റ്റോടെ... റസ്റ്റ്‌ തന്നെ...

മായേയും  ലക്ഷ്മി ആന്റിയെയും മീനുവിനെയും ഒക്കെ ഇപ്പോൾ ഞങ്ങളുടെ വീട്ടിലാണ് കൊണ്ടുപോന്നു അവരെ അവിടെ ഒറ്റയ്ക്ക് നിർത്തേണ്ട എന്ന്‌അമ്മയുടെ ആയിരുന്നു തീരുമാനം...

അങ്ങനെ വീട് മൊത്തം ഇപ്പൊ ആളായി...

“അമ്മേ ഞാൻ ഒന്ന് പുറത്തു പോവാട്ടോ...”

മൂന്നാല് ദിവസത്തെ അതിക വിശ്രമം മടുത്തപ്പോ ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങാം എന്ന്‌ വിചാരിച്ചു...

“നീ

💬 Comments

View all comments